ഇതിനിടെ ഖനൗരി, ശംഭു അതിർത്തികളിലെ പ്രതിഷേധ സ്ഥലങ്ങളിലേക്ക് പോകുന്നതിനിടെ മൊഹാലിയിൽ നിരവധി കർഷകർ പഞ്ചാബ് പോലീസുമായി ഏറ്റുമുട്ടി.
പഞ്ചാബിലെയും ഹരിയാനയിലേയും 200ലധികം സ്ഥലങ്ങളില്‍ കര്‍ഷക സംഘടനകളായ സംയുക്ത കിസാന്‍ മോര്‍ച്ച , കിസാന്‍ മസ്ദൂര്‍ മോര്‍ച്ച സംയുക്തമായി ചേര്‍ന്ന് 'ട്രാക്ടര്‍ മാര്‍ച്ച്' നടത്തും
കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നതിനായി പോയ കര്‍ഷകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത
അനുമതി ഉണ്ടെങ്കില്‍ മാത്രമേ കടത്തിവിടാന്‍ കഴിയുകയൊള്ളുവെന്ന് പൊലീസ്
പഞ്ചാബ് – ഹരിയാന ഹൈക്കോടതിയാണ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്
ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെ ശിവപുരിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരിച്ചറിഞ്ഞവരുടെ വിവരങ്ങള്‍ ഹരിയാന പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി
‘ദില്ലി ചലോ’ മാർച്ചിൽ ഭാഗമല്ലാതിരുന്ന സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സമരം പുതിയ വഴിത്തിരിവിലെത്തി
താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നൽകാൻ കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന് കർഷകനേതാവ് സർവൻ സിങ് പാന്ഥർ ആവശ്യപ്പെട്ടു
നാല് മണിക്കൂറാണ് ട്രെയിന്‍ തടയുക. ഉച്ചക്കു 12 മുതല്‍ വൈകീട്ട് നാലു വരെയായിരിക്കും ട്രെയിന്‍ തടയുക. ഇതു സംബന്ധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിപ്പ് നല്കി. ഫെബ്രുവരി 12 മുതല്‍ രാജസ്ഥാനില്‍ ടോള്‍ പിരിവ് അനുവദിക്കില്ലെന്നും...