india2 years ago
ബ്രിജ്ഭൂഷണെതിരായ സമരം മുന്നില്‍ നിന്ന് നയിക്കാന്‍ കര്‍ഷക സംഘടനകള്‍; ഖാപ് മഹാ പഞ്ചായത്തില്‍ ഇന്ന് ചേരും
ഗുസ്തി താരങ്ങളുടെ തുടര്‍സമരപരിപാടികള്‍ തീരുമാനിക്കാന്‍ ഇന്ന് ഖാപ് മഹാ പഞ്ചായത്ത് ചേരും. മുസാഫര്‍നഗറിലെ സോറം ഗ്രാമത്തിലാണ് മഹാ പഞ്ചായത്ത് ചേരുക. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് ബി.ജെ.പി എം.പി ബ്രിജ്ഭൂഷണിന്റെ കോലം...