സംഘര്ഷത്തില് 17 കര്ഷകര്ക്ക് പരിക്കേറ്റു.
ശംഭു അതിര്ത്തിയില് സമരം ചെയ്യുന്ന കര്ഷകര്ക്ക് നേരെ പൊലീസ് കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി നൽകണമെന്നും മറ്റ് പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.
'കർഷകരുടെ ആവശ്യങ്ങൾ സർക്കാർ ഉടൻ നടപ്പാക്കണം'
പഞ്ചാബ് ഹരിയാന അതിര്ത്തിയായ ശംഭുവില് നിന്ന് 101 കര്ഷകര് കല്നടയായാണ് ഡല്ഹിയിലേക്ക് ജാഥ നടത്തുക.
ബിഷ്ണുപുര് ജില്ലയില് കര്ഷകര്ക്ക് നേരെയാണ് അക്രമണം ഉണ്ടായത്.
ര്ഷക പ്രതിഷേധങ്ങള് അവഗണിച്ചതാണ് ബിജെപിക്ക് വിനയായത്.
കർഷകരുടെ 2 ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഢി വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
സംയുക്ത കിസാന് മോര്ച്ചയുടെ (എസ്.കെ.എം) പരാതിയിലാണ് നടപടി.
കഴിഞ്ഞ മൂന്ന് മാസമായി കനത്ത ചൂടിലും വരള്ച്ചയിലും 47000 ഹെക്ടര് പ്രദേശത്തെ കൃഷി നശിച്ചു