കര്‍ഷക സമരം നാടിന്റെ പോരാട്ടമാണെന്നും ലാത്തികള്‍ കൊണ്ടോ തോക്കുകള്‍ കൊണ്ടോ അടിച്ചമര്‍ത്താനാവില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
പാശ്ചാത്യ സെലിബ്രിറ്റികള്‍ക്കെതിരേ പ്രതികരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ സെലിബ്രിറ്റികളെ രംഗത്തിറക്കുന്നു എന്നുളളത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.
പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംഗന്‍ബര്‍ഗ് തുടങ്ങിയവരാണ് കര്‍ഷക സമരത്തെ പിന്തുണച്ച് കഴിഞ്ഞ ദിവസം രംഗത്ത് വന്നത്.
സമരം ചെയ്യുന്ന കര്‍ഷക സംഘടനകളുടെ നേതാക്കളെ കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്. മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് പിയൂഷ് ഗോയല്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ ട്വീറ്റു ചെയ്തിരിക്കുന്നത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര...
24 മണിക്കൂറിനിടെ 176 സിഗ്നല്‍ ട്രാന്‍സ്മിറ്റിങ് സൈറ്റുകളാണ് നശിപ്പിക്കപ്പെട്ടത്.
ബിജെപി നേതാക്കള്‍ ഒത്തുചേരുന്നത് അറിഞ്ഞാണ് ഭാരതി കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ ഹോട്ടല്‍ ഉപരോധിച്ചത്.
അതേസമയം എന്തടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു പ്രസ്താവനയെന്ന് വ്യക്തമാക്കാന്‍ മന്ത്രി തയ്യാറായിട്ടില്ല.
ബുധനാഴ്ച കേന്ദ്ര കൃഷിമന്ത്രിയുമായി നടത്താനിരുന്ന ചര്‍ച്ചയില്‍നിന്ന് അവസാന നിമിഷം സംഘടനകള്‍ പിന്‍വാങ്ങി.
അതേസമയം, കര്‍ഷക പ്രതിഷേധത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുച്ചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായാണ് വിവരം.
ചൊവ്വാഴ്ച ആഹ്വാനം ചെയ്തിട്ടുള്ള ഭാരത് ബന്ദ് പൂര്‍ണമാക്കാനാണ് കര്‍ഷക സംഘടനകളുടെ ആലോചന.