ഹരിയാനയില്‍ ആയിരക്കണക്കിന് വരുന്ന കര്‍ഷകര്‍ നാഷണല്‍ ഹൈവേ 344 ഉള്‍പ്പെടെയുള്ള പാതകള്‍ ഉപരോധിക്കുകയാണ്. ഹരിയാനയിലെ കര്‍ഷകരുടെ പ്രതിഷേധത്തില്‍ രണ്ട് ജന്നായക് ജനതാ പാര്‍ട്ടി (ജെജെപി) എംഎല്‍എമാര്‍ പങ്കെടുത്തു. ഹരിയാനയില്‍ മുതിര്‍ന്ന നേതാവ് ദുശ്യന്ത് ചൗതാല ഉപമുഖ്യമന്ത്രിയായ...
കാര്‍ഷിക സംബന്ധിയായ ബില്ലുകള്‍ സംബന്ധിച്ച വോട്ടെടുപ്പിനിടെ രാജ്യസഭയില്‍ പ്രതിഷേധം സൃഷ്ടിച്ച പ്രതിപക്ഷ എംപിമാര്‍ക്കെതിരെ സാധ്യമായ നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നതെന്ന് ഇന്ത്യ ടുഡേ സൂചിപ്പിക്കുന്നു. യോഗത്തില്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് ഹരിവന്ഷ് സിംഗ്, കേന്ദ്രമന്ത്രി...
കേരളത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പട്ട പ്രതിപക്ഷ സമരങ്ങളെ കോവിഡ് പരത്താനുള്ള നീക്കമെന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ ആസൂത്രിതമായി പ്രചരിപ്പിക്കുമ്പോഴാണ് അതിനെ തിരുത്തുന്ന നിലപാട് പാര്‍ലമെന്റില്‍ സിപിഎം എംപി തന്നെ സ്വീകരിച്ചിരിക്കുന്നത്
ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ കര്‍ഷക ബില്ലിനെതിരെ ഉത്തരേന്ത്യയില്‍ പ്രതിഷേധം ശക്തമാവുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധവുമായി എന്‍ഡിഎയിലെ സഖ്യ കക്ഷികള്‍ തന്നെ രംഗത്തെത്തിയതിന് പിന്നാലെയാണ് മോദി സര്‍ക്കാറിനെതിരെ പ്രക്ഷോഭം കനക്കുന്നത്. പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര,...