പ്രത്യേക ടിക്കറ്റ് നിരക്കിളവ് അടുത്ത ഹോം മത്സരത്തിന് മാത്രമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്
കൊച്ചി: മലയാളിതാരം അനസ് എടത്തൊടികയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. താരവുമായി രണ്ടു വര്‍ഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്സ് ഒപ്പിട്ടത്.അടുത്ത സീസണ് തൊട്ടാണ് അനസ് ബ്ലാസ്റ്റേഴ്സ് ജെഴ്സിയില്‍ കളത്തിലിറങ്ങുക. അടുത്തമാസം സൂപ്പര്‍കപ്പ് നടക്കാനിരിക്കെ ഇതു കഴിഞ്ഞതിനു ശേഷമായിരിക്കും ട്രാന്‍സ്ഫര്‍...
കൊച്ചി: ഐ.എസ്.എല്ലില്‍ കൊച്ചിയിലെ അവസാന ഹോം മാച്ചില്‍ അധികൃതരില്‍ നിന്നും തനിക്കുണ്ടായ മോശംപെരുമാറ്റത്തില് പ്രതിഷേധം അറിയിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഐ.എം വിജയന് രംഗത്ത്. വി.ഐ.പി ഗാലറിയില്‍ അഡാര്‍ ലൗ ഫെയിം നടി പ്രിയ...
കൊച്ചി: കഴിഞ്ഞ ദിവസം സ്വന്തം കാണികള്‍ക്കു മുന്നില്‍ നിര്‍ണ്ണായക പോരാട്ടത്തില്‍ ചെന്നൈയിന് എഫ്.സിക്കെതിരെ ഗോള്‍ രഹിത സമനില വഴങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് പ്ലേഓഫ് സാധ്യത അസ്തമിച്ചു എന്നു കരുത്താന് വരട്ടെ. ഐ.എസ്.എല്ലില്‍ നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള...
കൊച്ചി: 27 ദിവസത്തെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും സ്വന്തം കളിമുറ്റത്തിറങ്ങുന്നു. നിര്‍ണായകമായ അവസാന ഹോം മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ചെന്നൈയിന് എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. രാത്രി എട്ടിന് കിക്കോഫ്....
മുംബൈ: കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുന്‍താരം മുഹമ്മദ് റാഫിയുടെ തല ജാംഷഡ്പ്പൂരിന് വില്ലനായപ്പോള്‍ കേരളാ ക്യാമ്പില്‍ പ്രതീക്ഷകള്‍ സജീവം. സ്വന്തം മൈതാനിയില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന് എഫ്.സി ജാംഷെഡ്പൂരിനെ സമനിലയില്‍ തളച്ചപ്പോള്‍ ആ നേട്ടം കേരളത്തിനാണ്. ജാംഷഡ്പ്പൂര്‍...
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ കഷ്ടകാലം തുടരുന്നു. സീസണിന്റെ തുടക്കം മുതല്‍ വിടാതെ പിന്തുടരുന്ന പരിക്ക് ഒടുവില്‍ യുവതാരങ്ങളേയും വേട്ടയാടുന്നു. ബ്രൗണും, ബെര്‍ബറ്റോവും, സി ലെ, വിനീത്, റിനോ ആന്റോ തുടങ്ങിയവര്‍ പരിക്കേറ്റ് പല മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി...
കൊച്ചി: സീസണില്‍ മോശം ഫോമില്‍ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകന് റെനി മ്യുലന്സ്റ്റീന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാണു രാജിക്കു കാരണമെന്നാണു വിശദീകരണം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിന്റെ സഹപരിശീലകനായിരുന്ന റെനി മ്യുലന്‍സ്റ്റിന്‍...
കൊച്ചി: പുതുവത്സരരാവില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ഐ.എസ്.എല്ലിലെ കേരള ബ്ലാസ്റ്റേഴ്സ് ബംഗളുരു എഫ്.സി പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്സിന് തോല്‍വി. ഇഞ്ചുറി ടൈമില്‍ ഒരു മിനിറ്റില്‍ മൂന്ന് ഗോള്‍ വീണ മത്സരത്തില്‍ ബെംഗളൂരു എഫ്.സിക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു...
അഷ്റഫ് തൈവളപ്പ് കൊച്ചി ഇന്നത്തെ പുതുവര്‍ഷ രാവിലെ ആഘോഷം ആരുടേതായിരിക്കും, കേരള ബ്ലാസ്റ്റേഴ്സിന്റെയോ, ബെംഗളൂരു എഫ്.സിയുടേതോ. കൊച്ചിയില്‍ ഇന്ന് ഫുട്ബോള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടമാണ്. ഐ.എസ്.എല്‍ ഫിക്സ്ചര്‍ പുറത്തുവന്നതു മുതല്‍ ഈ മത്സരത്തെ കുറിച്ചായിരുന്നു...