സംശയം തോന്നാതിരിക്കാന്‍ മകനെയും കാറില്‍ ഇരുത്തിയായിരുന്നു എംഡിഎംഎ കടത്ത്
സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്കു കാരണമെന്നു കരുതുന്നു
മാതാവ് മറിയാമ്മ, സഹോദരിമാരായ അച്ചു ഉമ്മന്‍, മറിയ ഉമ്മന്‍, ഉമ്മന്‍ ചാണ്ടിയുടെ സഹോദരി എന്നിവര്‍ക്കൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
ചെറായില്‍ നിന്നും പറവൂരിലേക്ക് വരികയായിരുന്ന കാറാണ് കത്തിനശിച്ചത്.
വൈക്കം വെച്ചൂര്‍ മുച്ചൂര്‍ക്കാവ് അനുഷ ഭവനില്‍ സന്തോഷിന്റെ വീട്ടിലാണ് വൈദ്യുതി ബില്‍ കുടിശികയായത്.
ജോലിക്ക് ഭൂമി അഴിമതി കേസില്‍ ലാലു പ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും 6 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയതായി റിപ്പോര്‍ട്ട്. ഡല്‍ഹിയിലെയും പട്നയിലെയും സ്വത്തുക്കളാണ് കണ്ടെത്തിയത്. ലാലുപ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന 2004...
സര്‍ക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാണിക്കുമ്പോള്‍, സഭയെ അപമാനിക്കാനും, കേസുകളില്‍ കുരുക്കി നിശ്ശബ്ദരാക്കാനുമാണ് ശ്രമം എന്നാണ് വിമര്‍ശനം. ഇത് സംബന്ധിച്ച അറിയിപ്പ് കു!ബാനയ്ക്കിടെ വായിക്കും.
കണ്ണൂര്‍ ചെറുപുഴ വാച്ചാലില്‍ ഒരു വീട്ടില്‍ 5പേര് മരിച്ച നിലയില്‍. ചെറുപുഴ സ്വദേശികളായ ഷാജി, ശ്രീജ, ശ്രീജയുടെ മൂന്ന് മക്കളെയുമാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്....
ദമ്മാം : പട്ടാമ്പി കൂട്ടായ്മയുടെ നേതൃത്വത്തിൽ മൂന്നാമത് കുടുംബ സംഗമം സംഘടിപ്പിച്ചു. ദമ്മാം അനക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ റിയാസ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം ചെയർമാൻ മൊയ്തീൻ പട്ടാമ്പി നിർവ്വഹിച്ചു. സക്കീർ പറമ്പിൽ കൂട്ടായ്മയുടെ...
ഡോ. വന്ദനാ ദാസ് കുത്തേറ്റു മരിച്ച സംഭവത്തില്‍ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടിസ് അയച്ച് ഹൈക്കോടതി. കൊല്ലം മുളങ്കാടകം സ്വദേശി അഡ്വ. മനോജ് രാജഗോപാല്‍ നല്കിയ ഹര്‍ജി...