india1 year ago
ഭാര്യ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്, രണ്ട് ദിവസം മാത്രം തനിക്കൊപ്പം: പരാതിയുമായി ഭര്‍ത്താവ് കോടതിയില്‍
മറ്റു ദിവസങ്ങളിൽ യുവതി സ്വന്തം മാതാപിതാക്കളോടൊപ്പമാണ് കഴിയുന്നതെന്നും ഭാര്യയോട് എല്ലാദിവസവും ഭർതൃവീട്ടിൽ താമസിക്കാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഭർത്താവ് സൂറത്തിലെ കുടുംബ കോടതിയെ സമീപിച്ചത്