FOREIGN2 years ago
സ്കൈ വാക്കില്‍ നിന്ന് 4000 അടി താഴ്ചയിലേക്ക് വീണ 33കാരന് ദാരുണാന്ത്യം
ഗ്രാന്‍ഡ് കാന്യനിലെ സ്കൈ വാക്കില്‍ നിന്ന് വീണ് 33കാരന് ദാരുണാന്ത്യം. അരിസോണയിലെ സുപ്രധാന വിനോദ സഞ്ചാര സ്ഥലമായ ഗ്രാന്‍ഡ് കാന്യന് ഗര്‍ത്തത്തിലേക്ക് 4000 അടി ഉയരത്തില്‍ നിന്നാണ് യുവാവ് വീണത്. 33 കാരനായ പുരുഷന് എന്ന്...