പ്രത്യേക സ്ക്വാഡിന്റെ പരിശോധനയിലാണ് ദമ്പതികളെന്ന് വ്യാജേനെ താമസിക്കുന്ന ഇരുവരെയും പിടികൂടിയത്
സ്ത്രീകളെ വെച്ചുള്ളകെണിക്ക് പുറമെയാണ് പുരുഷന്മാരുടെ തന്നെ ഇത്തരം തട്ടിപ്പുകള്‍. പലരും മാനം ഭയന്ന് നഷ്ടപ്പെട്ട തുകയെക്കുറിച്ച് പരാതി പറയാറില്ല.
സമ്മാനം നല്‍കാമെന്ന പേരിലാണ് യുവതിയില്‍ നിന്ന് പണം തട്ടിയെടുത്തത്.
ലഖ്നോ: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ എ.ടി.എമ്മില്‍ നിന്നും കള്ളനോട്ട് ലഭിച്ചു. 200 രൂപയുടെ രണ്ട് കള്ളനോട്ടുകളാണ് ലഭിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നോട്ടിന് മുകളില്‍ ‘ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യ’ എന്നും ‘ഫുള്‍ ഓഫ് ഫണ്‍’...
ന്യൂബ്രിഡ്ജ്: ഭക്ഷണത്തില്‍ ചില്ലുപൊടിയുണ്ടെന്ന ഉപഭോക്താവിന്റെ പരാതിയെ തുടര്‍ന്ന് സി.സി.ടി.വി പരിശോധിച്ച ജീവനക്കാര്‍ കണ്ടെത്തിയത് പുതിയ തട്ടിപ്പ്. അയര്‍ലണ്ടിലെ ജഡ്ജി റോയ് ബീന്‍സ് ആന്‍ഡ് സ്റ്റീക്ക് ഹൗസിലാണ് സംഭവം നടന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ റെസ്റ്റോറന്റിലുണ്ടായിരുന്ന ഒരു സ്ത്രീ...
ന്യൂഡല്‍ഹി: പ്രഥമ ഫിലിപ്പ് കോട്ലര് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡും അതു നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദത്തില്‍. മികച്ച ഭരണം കാഴ്ചവെക്കുന്ന രാഷ്ട്ര നേതാക്കള്‍ക്ക് വര്‍ഷത്തില്‍ നല്കുന്ന അവാര്‍ഡ് എന്ന രീതിയില്‍ മോദിക്ക് ഏര്‍പ്പെടുത്തിയ ഫിലിപ്പ് കോട്ലര്...
ജിദ്ദ: സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ) വിമാനം ഇസ്രാഈലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ നില്ക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം കെട്ടിച്ചമച്ചവും വ്യാജവുമെന്ന് വിമാനക്കമ്പനി. ‘ചില സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ട, സൗദിയ വിമാനം ഇസ്രാഈലിലെ...
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന് സി.ബി.എസ്.ഇക്ക് നിര്‍ദേശം നല്കി. പരീക്ഷാഫലം വ്യക്തിപരമാണെന്നും പുറത്തുവിടാനാവില്ലെന്നുമുള്ള സി.ബി.എസ്.ഇയുടെ വിശദീകരണം തള്ളിയാണ് കമ്മീഷന്റെ നിര്‍ദേശം. സി.ബി.എസ്.ഇ രേഖകളിലെ...