പരപ്പനങ്ങാടി സ്വദേശി അബൂബക്കർ (63) എന്നയാളെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്
കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർക്കും ഡി.ജി.പിക്കും സൈബർ സെല്ലിനുമാണ് പരാതി നൽകിയത്
സി.പി.എം സമൂഹമാധ്യമ ഹാന്ഡിലുകളിലെ നുണ പ്രചരണത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഓഫീസ് പരാതി നല്കി.
'ദേശാഭിമാനി' വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സർവകലാശാലയ്ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം.
ബി.ജെ.പിയുടെ സമൂഹമാധ്യമ പ്രചാരണ ചുമതലയുള്ള പ്രവീണ്രാജ് എന്നയാള്ക്കെതിരെയാണ് ട്രിച്ചി സൈബര് ക്രൈം പൊലീസ് കേസെടുത്തത്. അഭിഭാഷകന്റെ പരാതിയിലാണ് കേസ്.
ക്ഷേമപെന്ഷന് നിഷേധിക്കപ്പെട്ട് ഭിക്ഷ യാചിച്ച മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയെന്ന വാര്ത്തയാണ് ദേശാഭിമാനി നല്കിയത്.
മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയും മകള് പ്രിന്സി വിദേശത്തുമെന്നായിരുന്നു വാര്ത്ത.
സംഭവത്തെ കുറിച്ച് ആദ്യം കേട്ടപ്പോള് കേരളത്തില് ഇങ്ങനെയൊക്കെ നടക്കുമോ എന്ന് ആശങ്കപ്പെട്ടു
തുടര്ന്ന് ഇത് ആവര്ത്തിക്കില്ലെന്ന് നല്കിയ ഉറപ്പില് നടക്കാവ് സ്റ്റേഷനിലെ കേസില് ഉള്പ്പെട്ട ഇയാളെ വിടുകയായിരുന്നു
സര്വേ നടത്താത്ത പള്ളിയുടെ ഭാഗങ്ങളുമായി ബന്ധപ്പെട്ട് വരെ സാമൂഹികമാധ്യമങ്ങളിലും അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലും തെറ്റായതും ഏകപക്ഷീയമായതുമായ വാര്ത്തകള് പടച്ചുവിടുന്നതായും കമ്മിറ്റി ചൂണ്ടിക്കാട്ടി.