local1 month ago
ചെര്‍ക്കള സ്കൂളിന് നിര്‍ദേശിച്ച സ്ഥലം വ്യാജ പട്ടയക്കാരന് പതിച്ചുനല്കാന് ശ്രമം
കാസര്‍കോട്: ചെര്‍ക്കള ഗവ: ഹൈസ്കുളിന് നിര്‍ദേശിച്ച സ്ഥലം വിണ്ടും വ്യാജ പട്ടയക്കാരന് പതിച്ചു നല്കാന് ശ്രമം നടക്കുന്നതായി സ്കൂള്‍ പി.ടി.എ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സ്ഥലപരിമിതി നേരിടുന്ന സ്കൂളിന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അപേക്ഷയുടെ...