സര്‍ക്കാരില്‍നിന്നും കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍നിന്നും നഷ്ടപരിഹാരം കിട്ടുംവരെയും നിയമപോരാട്ടം തുടരുമെന്ന് വിനീത് പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന്റെയും കോണ്‍ഗ്രസ് യു.ഡി.എഫ് പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു
72 ദിവസത്തിലേറെ അന്യായമായി തടങ്കലില്‍ കഴിയേണ്ടിവന്നതിനാല് ഇപ്പോള്‍ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട സ്ഥിതിയാണ്
തിരുവനന്തപുരം മാറനല്ലൂരില്‍ പൊലീസുകാരന്റെ പേരെഴുതിവച്ച ശേഷം എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് ജീവനൊടുക്കി. എരുത്താവൂര്‍ കരയോഗം പ്രസിഡന്റ് അജയകുമാറാണ് പേട്ട െ്രെകംബ്രാഞ്ച് യൂണിറ്റിലെ ഡ്രൈവര്‍ കെ.സന്ദീപിനെതിരെ ആത്മഹത്യകുറിപ്പെഴുതിവെച്ചത്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ സന്ദീപും മാറനല്ലൂര്‍ പൊലീസും ചേര്‍ന്ന് പീഡനം...
രാമനവമിയുടെ തലേദിവസം പശുവിനെ കശാപ്പ് ചെയ്ത,് കുറ്റം നാല് മുസ്ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് അഖില ഭാരത് ഹിന്ദുമഹാസഭയുടെ നാല് പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്