ഡിസംബര്‍ 13ന് സോണി ലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
ഇന്ത്യൻ സിനിമാ ലോകത്ത് തന്നെ ഏറെ തരംഗങ്ങൾ സൃഷ്ടിച്ച കെജിഎഫിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന പുതിയ ചിത്രം ധൂമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ലൂസിയ,...
ഫഹദ് ഫാസില്‍ നായകനായെത്തുന്ന പുതിയ ചിത്രം മാലിക്കിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം മെയ് 13ന് പെരുന്നാള്‍ റിലീസായി മാലിക് തിയേറ്ററില്‍ എത്തുമെന്ന് ഫഹദ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ സംവിധാനം....
ഓരോ രംഗവും ഒന്നിലധികം ടേക്ക് എടുത്തു. ഓരോ തവണയും ഓരോ ഷോട്ടിലും രോമാഞ്ചം ജനിപ്പിക്കുന്ന പ്രകടനമാണ് ഫഹദ് കാഴ്ച വച്ചത്. അതില്‍ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക എന്നത് ദുഷ്കരമായിരുന്നു.
ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ‘വരത്തന്’ ഈയാഴ്ച തിയറ്ററുകളിലെത്തുകയാണ്. സെപ്തംബര്‍ 20 ന് ചിത്രം റിലീസ് ചെയ്യുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ പോസ്റ്ററുകളും ട്രെയ്ലറും പാട്ടുകളും...
കോഴിക്കോട്: 65-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്ക് അവസാനമില്ല. പുരസ്കാര വിതരണ ചടങ്ങ് അവസാനിച്ചെങ്കിലും ചടങ്ങ് ബഹിഷ്കരിച്ച ജേതാക്കളെ അനുകൂലിച്ചും പ്രതികൂലിച്ചും നവമാധ്യമങ്ങളില്‍ പോര് മുറുകുകയാണ്. ചടങ്ങില്‍ പങ്കെടുത്ത ഗായകന് യേശുദാസിനെ വിമര്‍ഷശിച്ച്...
ന്യൂഡല്‍ഹി: മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതില്‍ പ്രതികരണവുമായി നടന് ഫഹദ് ഫാസില്‍. മലയാളത്തില്‍ ആയതു കൊണ്ടാണ് ഇത്തരത്തിലുള്ള മികച്ച സിനിമകള്‍ ചെയ്യാന്‍ അവസരം ലഭിച്ചതെന്ന് ഫഹദ് പ്രതികരിച്ചു. ആളുകള്‍ സിനിമ കണ്ടാല്‍ മതിയെന്നും അവാര്‍ഡിനു...
ആരാധകര്‍ ഏറെ കാത്തിരുന്ന ഫഹദ് ഫാസില്‍ ചിത്രം ‘തൊണ്ടി മുതലും ദൃക്സാക്ഷി’ക്കും തിയ്യറ്ററുകളില്‍ വന്‍ വരവേല്‍പ്പ്. സൂപ്പര്‍ഹിറ്റായ മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദും ഒന്നിക്കുന്ന ഈദ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ്...
ആലപ്പുഴ: ചലചിത്ര താരം ഫഹദ് ഫാസിലിന്റെ പേരുപയോഗിച്ച് നവസാമൂഹിക മാധ്യമങ്ങളിലൂടെ തട്ടിപ്പിനു ശ്രമം. പുതിയ ഫഹദ് ഫാസില്‍ ചിത്രത്തില്‍ അദ്ദേഹത്തിന്റെ കുട്ടിക്കാലം അഭിനയിക്കാന്‍ രൂപ സാദൃശ്യമുള്ള കുട്ടികളെ ക്ഷണിക്കുന്നുവെന്ന് നവസാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാണ് തട്ടിപ്പിനുള്ള ശ്രമങ്ങള്‍...