Culture7 years ago
ഫലസ്തീന് യുവ പണ്ഡിതന് അല്‍ ബത്ഷിന്റെ കൊലപാതകം: കൊലയാളിയുടെ ഫോട്ടോ പുറത്തുവിട്ടു
ക്വാലാലംപൂര്‍: ഫലസ്തീന് യുവ പണ്ഡിതനും ഹമാസ് അംഗവുമായ ഫാദി അല്‍ ബത്ഷിനെ കൊലപ്പെടുത്തിയവര്‍ മലേഷ്യയില്‍ തന്നെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ്. കൊലയാളികളാമയ രണ്ടുപേരില്‍ ഒരാളുടെ ഫോട്ടോ പൊലീസ് ഇന്നലെ പുറത്തുവിട്ടു. നേരത്തെ ഇവരുടെ രേഖാചിത്രം പുറത്തിറക്കിയിരുന്നു....