ന്യൂഡല്‍ഹി: വിദ്വേഷ ഉള്ളടക്കം പോസ്റ്റ് ചെയ്ത ബി.ജെ.പി. നേതാവ് ടി.രാജ സിങ്ങിന് ഫെയ്സ്ബുക്ക് വിലക്കേര്‍പ്പെടുത്തി. വിദ്വേഷവും അക്രമവും പ്രോത്സഹിപ്പിക്കുന്ന ഉള്ളടക്കം സംബന്ധിച്ച ഫെയ്സ്ബുക്ക് നയം ലംഘിച്ചതിനാണ് വിലക്കെന്ന് ഫെയ്സ്ബുക്ക് വാക്താവ് അറിയിച്ചു. നേരത്തെ ബിജെപി നേതാക്കള്‍ക്കെതിരെ...
ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്താല്‍ ബിസിനസിനെ ബാധിക്കുമെന്ന് ഫെയ്സ്ബുക്ക് ഉദ്യോഗസ്ഥന് പറഞ്ഞതായി വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
നാല്പത് കോടി ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന വാട്സാപ്പ് മോദി സര്‍ക്കാരിന്റെ അനുമതി ആവശ്യമുള്ള പേയ്മെന്റ് സ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു.. അങ്ങനെ വാട്സാപ്പില്‍ ബിജെപിക്ക് ഒരു പിടിയുണ്ടെന്നും രാഹുല്‍ ഗാന്ധി
അടുത്തിടെ അവതരിപ്പിച്ച പുതിയ ഡിസൈന്‍ ആയിരിക്കും ലഭിക്കുക
ബിജെപി നേതൃത്വവുമായും നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് പരസ്യത്തിനായി പണം മുടക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിലെ ബിജെപി ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ അഡ്രസാണ് ഇവര്‍ നല്‍കിയിരിക്കുന്നത്.
ഫേസ്ബുക്കില്‍ തെറ്റായ വാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നതിലൂടെ തൊഴിലില്ലായ്മയെന്ന വസ്തുതയും സമ്പദ്വ്യവസ്ഥയുടെ വന്‍നാശവും രാജ്യത്ത് നിന്ന് മറച്ചുവെക്കാനാവില്ല, രാഹുല്‍
ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കളുടെ വിദ്വേഷപ്രചരണങ്ങളോട് പ്രതികരിക്കാറില്ലെന്ന ആരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തയച്ചു. ഇന്ത്യയിലെ ഫേസ്ബുക്ക് മേധാവികള്‍...
നേരത്തെ ജോര്‍ജ് ഫ്ളോയിഡ് മരണത്തിന് പിന്നാലെ അമേരിക്കയില്‍ ട്രംപ് അനുകൂല നിലപാട് സ്വീകരച്ചതിന് സുക്കര്‍ബര്‍ഗ് വിവാദത്തിലായിരുന്നു. തുടര്‍ന്ന് ട്വിറ്റര്‍ മേധാവിയുമായി വാക്ക്പോരിനും ഇത് കളമൊരുക്കിയിരുന്നു.
ഒക്ടോബറില്‍ ജന്മദിനം ആഘോഷിക്കുന്ന സ്ത്രീകളാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ജാഗ്രതയോടെയിരിക്കണം. നിലവില്‍ തട്ടിപ്പ് നടന്നിരിക്കുന്നത് ബ്രിട്ടനിലാണെങ്കിലും സമാന തട്ടിപ്പ് ഇന്ത്യയിലും നടന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. സ്കാമര്‍മാരുടെ പുതിയ തട്ടിപ്പിന് ഫേസ്ബുക്കിലാണ് പുതിയ അരങ്ങൊരുങ്ങിയിരിക്കുന്നത്. ബ്രിട്ടീഷ് സൂപ്പര്‍മാര്‍ക്കറ്റ് ഓണ്‍ലൈന്‍ റീട്ടെയ്ലറായ...
ന്യൂഡല്‍ഹി: ബിജെപി നേതാക്കളുടെ കൊലവിളികള്‍ക്ക് നടപടിയെടുക്കാന്‍ കഴിയില്ലെന്ന് തുറന്നു പറഞ്ഞ് ഫേസ്ബുക്ക്. ഫെയ്സ്ബുക്കിലെ വിദ്വേഷക പോസ്റ്റുകള്‍ക്കു നടപടിയെടുക്കാനുളള നിയമങ്ങള്‍ ബിജെപി നേതാക്കള്‍ക്കെതിരെ പ്രയോഗിച്ചാല്‍ പിന്നെ ഇന്ത്യയില്‍ തങ്ങളുടെ ബിസിനസ് താല്പര്യങ്ങള് സംരക്ഷിക്കാനാവില്ലെന്ന കാരണത്താല്‍ അവ കാണാത്തതുപോലെ...