ആളുകള്‍ ഓഫീസിലെത്തി പ്രധാനപ്പെട്ട പണികളെല്ലാം തീര്‍ത്ത് ചെറിയ ഇടവേള എടുക്കുന്ന 10-നും 11-നും ഇടയ്ക്കുള്ള സമയം പോസ്റ്റിടാന്‍ ഉത്തമമാണ്.
എന്നാല്‍ ആരോപണം ഫേസ്ബുക്ക് നിഷേധിച്ചു
പുതിയ സ്മാര്‍ട്ട് ഗ്ലാസുകള്‍ വികസിപ്പിക്കുന്നതിനായാണ് ഫേസ്ബുക്ക് റെയ് ബാനുമായി ഒന്നിക്കുന്നത്
നിരവധി സോഷ്യല്‍ മീഡിയയിലൂടെ നഷ്ടപ്പെട്ടു പോയ യൂത്തിനെ തിരികെ പിടിക്കാനുള്ള എഫ്ബിയുടെ ശ്രമമാണിത്
വിദ്വേഷ പ്രസംഗങ്ങള്‍ സംബന്ധിച്ച് ഫേസ്ബുക്ക് ഇന്ത്യയിലും ആരോപണം നേരിടുകയാണ്
കെനോഷ, വിസ്കോന്‍സിന്‍ എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ക്കെതിരെ അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ പോസ്റ്റുകള്‍, ട്രംപിന്റെ 'കൊള്ളയടിക്കല്‍ ആരംഭിക്കുമ്പോള്‍ വെടിവെയ്പ് തുടങ്ങുന്നു' എന്ന പോസ്റ്റ് എന്നിവ പിന്‍വലിക്കുന്നതില്‍ ഫേസ്ബുക്ക് പരാജയപ്പെട്ടുവെന്ന് അശോക് ആരോപിച്ചു.
മുന്‍യു.എസ് പ്രസിഡന്റ് ബറാക് ഒബാമ പരസ്യമായി സുക്കര്‍ബര്‍ഗിനെ വഴക്കുപറഞ്ഞത് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞായിരുന്നു. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളാണ് പരമാധികാരികളെന്നിരിക്കെ അവരുടെ മനസ്സിനെ സ്വാധീനിക്കാന്‍ കഴിയുക എന്നത് പ്രധാനം. അത് വിജയകരമായി നിര്‍വഹിച്ചിട്ടുണ്ട് സുക്കര്‍ബര്‍ഗ്. വ്യാജ...
ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഫെയ്സ്ബുക്ക്, വാട്സാപ്, ട്വിറ്റര്‍, ഗൂഗിള്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ക്ക് എന്തുകൊണ്ട് നിയന്ത്രണമില്ലെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഇതുവരെ നല്‍കിയിട്ടില്ല
ഒരു തവണ അഞ്ച് വ്യക്തികള്‍ക്കോ, ഗ്രൂപ്പുകളിലേക്കോ മാത്രമേ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുകയുള്ളൂ
ഫെയ്സ്ബുക്ക് ഇന്ത്യ മേധാവി അങ്കി ദാസ് ബിജെപി-സംഘപരിവാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്നതായി വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.