‘വാട്ട്സാപ്പ് ഹര്‍ത്താലി’നെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ താനൂരിലുണ്ടായ അക്രമ സംഭവങ്ങളെ വര്‍ഗീയമായി ചിത്രീകരിച്ച മന്ത്രി കെ.ടി ജലീല്‍, വിമര്‍ശനങ്ങള്‍ ശക്തമായപ്പോള്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേര് ഉയര്‍ത്തിക്കാട്ടി രക്ഷപ്പെടാനുള്ള ശ്രമത്തില്‍. താനൂരിലുണ്ടായ അക്രമ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഇടതു സര്‍ക്കാറിനെതിരെയും ഫേസ്ബുക്ക് പോസ്റ്റിട്ട കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ക്ക് സസ്പെന്ഷന്. മൂലമറ്റം ഡിപ്പോയിലെ ഡ്രൈവര്‍ അറക്കളം മണ്ഡപത്തില്‍ ശ്രീജേഷ് ബി നായരെയാണ് സസ്പെന്റു ചെയ്തത്. വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് മുഖ്യമന്ത്രിക്കെതിരെ മതസ്പര്‍ദ്ധ...
ലോക പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനത്തില് ആശംസകള്‍ നേര്‍ന്ന് പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുഭാഷ് ചന്ദ്രന്. ലോകനന്മയ്ക്കായി പിറന്ന വലിയൊരുവന്റെ ജന്മദിനംമാണ് ഇന്നെന്ന തുടങ്ങുന്ന കുറിപ്പോടെയാണ് എഴുത്തുകാരന്റെ ആശംസ. നബിദിനപ്പുലര്‍ച്ചയില്‍...
തോമസ് ചാണ്ടിയുടെ രാജിക്കു പിന്നാലെ സി.പി.എം, സി.പി.ഐ പോര് സോഷ്യല്‍ മീഡിയയിലും ശക്തമാകുന്നു. സി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സി.പി.എം പ്രവര്‍ത്തകരുടെ സംഘടിതാക്രമണം. തോമസ് ചാണ്ടിയുടെ രാജിയിലേക്കു നയിച്ചത് സി.പി.ഐ...