വെറുതെ ചൂടാവല്ലേ.. നാട്ടിലിപ്പോള്‍ പൊള്ളുന്ന ചൂടാണ്. ഇനി വരുന്ന ദിവസങ്ങളിലും ഇതേ ചൂട് തുടരുമെന്നാണ് അറിയിപ്പ്. ചൂടുകാലത്ത് എന്തൊക്കെ മുന്‍കരുതലുകളെടുക്കണമെന്ന് പലരും പറഞ്ഞു കഴിഞ്ഞു. അതിനാല്‍ പുതിയതായി അധികമൊന്നും പറയാനില്ലെങ്കിലും ചില കാര്യങ്ങള്‍ കൂടി നിങ്ങളുടെ...
തട്ടമിട്ട് ജോലിക്ക് വരരുതെന്ന ആശുപത്രി അധികൃതര്‍ നിലപാട് അറിയിച്ചതോടെ കിട്ടിയ ജോലി തന്നെ വേണ്ട എന്നു വെച്ച് ഫാത്തിമ സഹ്റ ബതൂല്‍. ഈ അനുഭവം വിശദീകരിച്ച് അവര്‍ എഴുതിയ ഫെയ്സ്ബുക് പോസ്റ്റ് വൈറലായി. ഇന്റര്‍വ്യൂ കാളിലൂടെ...
രാഹുല്‍ ഗാന്ധിയെ കൊച്ചാക്കാന്‍ ശ്രമിച്ച് അഭിപ്രായ പ്രകടനം നടത്തിയുള്ള മന്ത്രി കെ.ടി ജലീലിന്റെ ഫെയ്സ്ബുക് പോസ്റ്റ് സെല്‍ഫ് ട്രോളായി മാറിയതിനു പുറമെ പോസ്റ്റിലെ ഗുരുതരമായ കുറ്റകൃത്യത്തെ ചൂണ്ടിക്കാണിച്ചു കൊണ്ട് വി.ടി ബല്‍റാം എം.എല്‍.എ രംഗത്ത്. രാഹുല്‍...
ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് മന്ത്രി എംഎം മണി ചെയ്ത ഫെയ്സ്ബുക് പോസ്റ്റ് മന്ത്രിക്കു തന്നെ വിനയായി. പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ലൈറ്റും ഫാനും ഓഫ് ചെയ്യണം എന്നായിരുന്നു...
മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവിയെ അനുസ്മരിക്കുന്നു. ഫെയ്സ്ബുക് പേജിലൂടെയാണ് കൊളത്തൂരിനെ സംബന്ധിച്ച ഓര്‍മകള്‍ അദ്ദേഹം രേഖപ്പെടുത്തിയത്. പിതൃതുല്യനായ കൊളത്തൂര്‍ ടി മുഹമ്മദ് മൗലവിയുടെ...
കെ.എം ഷാജി ഫെയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം വടകരയില്‍ ‘ഇരയും വേട്ടക്കാരനും ‘ തമ്മിലാകുമോ അങ്കം ? വേട്ടക്കാരനെതിരായി ഇരയുടെ ഇച്ഛാശക്തിയെക്കാള്‍ മികച്ച പ്രതിരോധം മറ്റൊന്നില്ല തന്നെ. പ്രത്യേകിച്ച് ജനാധിപത്യത്തില്‍. വടകരയില്‍ പി ജയരാജനെതിരെ കെ കെ...
കേരളത്തിലെ ബുദ്ധിജീവി സാംസ്കാരിക നായകരെന്ന് അവകാശപ്പെടുന്നവരുടെ പൊള്ളത്തരത്തെ തുറന്നു കാട്ടി വി.ടി ബല്‍റാം എം.എല്‍.എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. സി.പി.എം പ്രതിക്കൂട്ടിലാവുന്ന വിഷയങ്ങളില്‍ അവരെ വിമര്ശിക്കാതിരിക്കുകയും രാഷ്ട്രീയമായി സി.പി.എമ്മിന്റെ എതിര്‍പക്ഷത്തു നില്ക്കുന്നവര് എത്ര നല്ല കാര്യം ചെയ്താലും...
കേന്ദ്ര കേരള സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് സനല്‍കുമാര്‍ ശശിധരന്. ഇന്ത്യന്‍ ജനാധിപത്യം ഒരു വലിയ വെല്ലുവിളി നേരിടുന്ന ഈ സമയത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മടങ്ങിവരവ് നമ്മുടെ രാജ്യത്തിന്റെ മതേതരത്വത്തിന്റെയും സമത്വത്തിന്റെയും നിലനില്പിന് അത്യാവശ്യമാണെന്ന് അദ്ദേഹം...
രാജ്യദ്രോഹപരമായ കുറിപ്പ് ട്വീറ്റ് ചെയ്ത ഉമ്മന്‍ചാണ്ടിയെ തുറുങ്കിലടയ്ക്കണമെന്നും അദ്ദേഹത്തിന്റെ പേര് ഉമ്മര്ഖാന് എന്നാക്കണമെന്നും ആവശ്യപ്പെട്ട ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്റെ പ്രസ്താവനക്കെതിരെ വി.ടി ബല്‍റാം എം.എല്‍.എ. ഇനി അഥവാ ഉമ്മര്ഖാന് എന്നാണ് പേരെങ്കില്ത്തന്നെ അതോടെ...
കാസര്‍കോട്: രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും കേരളം ഇതുവരെ കൈവരിച്ച സാമൂഹിക-രാഷ്ട്രീയ മുന്നേറ്റങ്ങളുടെ അന്തസത്ത തന്നെ ഇല്ലാതാക്കുകയാണെന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാതലത്തില്‍ കൊലപാതക രാഷ്ട്രീയത്തെ...