കഴിഞ്ഞയാഴ്ച്ച കണ്ണൂരില്‍ കണ്ണങ്കണ്ടി ഷോറൂം ഉല്‍ഘാടന ചടങ്ങിന്ന് പോയതായിരുന്നു.അവിടെയുള്ള ചിലരൊക്കെ എന്റെ കൂടെ സെല്‍ഫി എടുക്കുന്നുണ്ടായിരുന്നു.കണ്ടു നിന്ന കണ്ണങ്കണ്ടി പരീത്ക്കയുടെ പാര്‍ട്ണര്‍ സലാംക്ക കണ്ണ് നിറച്ചു കൊണ്ടു പറഞ്ഞു ‘ഇത് ഉപ്പയ്ക്കുള്ളതാട്ടോ, ഇത് ഓര്ക്ക് കൊടുക്കണംട്ടോ’.....
കൃത്രിമ ബുദ്ധി ലോകമെമ്പാടും മനുഷ്യജീവിതത്തെ മാറ്റിപ്പണിയുമ്പോഴും നമ്മള് ആനയിലും ആര്‍ത്തവത്തിലും അടങ്ങിക്കൂടിയിരിക്കുന്നതിനെ പരിഹസിച്ച് യു.എന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. ഇനിയെന്നാണ് നാം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ എത്തുകയെന്നും അദ്ദേഹം ചോദിക്കുന്നു. മുരളി തുമ്മാരുകുടിയുടെ...
വളാഞ്ചേരിയില്‍ 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയുമായി മന്ത്രി കെ.ടി ജലീലിന് അടുത്ത ബന്ധമുണ്ടന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വിട്ട് വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലൂടെയാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ചിത്രങ്ങള്‍ പ്രതിയുമായി മന്ത്രിക്കുള്ള...
പി.കെ ഫിറോസിന്റെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: സഖാവ് വൃന്ദ കാരാട്ടിനറിയോ? ആര്.എസ്.എസ് പള്ളി പൊളിക്കുമ്പോള്‍ ഞങ്ങളിവിടെ അമ്പലങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയായിരുന്നു സംഘ് പരിവാരങ്ങള്‍ കലാപങ്ങളുണ്ടാക്കി വീടുകള്‍ കൊള്ളയടിക്കുമ്പോള്‍ ഞങ്ങളിവിടെ വീടില്ലാത്തവന് ബൈത്തുറഹ്മകളുണ്ടാക്കുകയായിരുന്നു അവര്‍ പശുവിന്റെ പേരില്‍...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് ടി.സിദ്ദിഖിനെ കണ്ട മാത്രയില്‍ രാഹുല്‍ ഗാന്ധി കൂടെയുണ്ടായിരുന്ന പ്രിയങ്ക ഗാന്ധിക്ക് ഇങ്ങനെ പരിചയപ്പെടുത്തി: ഏറ്റവും നല്ല ചുമതലാ ബോധത്തോടെ ജോലി ചെയ്യുന്ന, മികച്ച ഡി.സി.സി പ്രസിഡന്റുമാരില്‍ ഒരാളാണിത്. തുടര്‍ന്ന് സിദ്ദിഖിനോട്...
പാലക്കാട്: ഡാമുകള്‍ തുറന്നതിലെ വീഴ്ചയാണ് മഹാപ്രളയത്തിനു കാരണമായതെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകയോട് തട്ടിക്കയറിയ മന്ത്രി എം.എം മണിയുടെ പെരുമാറ്റദൂഷ്യം വിവാദമായിരുന്നു. ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് വി.ടി ബല്‍റാം എം.എല്‍.എ. ജനങ്ങള്‍ക്കറിയാന്‍ അവകാശമുള്ള...
കോഴിക്കോട്: മുസ്ലിംലീഗിന്റെ കൊടിയെ തെറ്റിദ്ധരിപ്പിച്ച് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പ്രചാരണായുധമാക്കുന്ന സി.പി.എം ബി.ജെ.പി നിലപാടിനെതിരെ കടുത്ത വിമര്‍ശനം രേഖപ്പെടുത്തി പി.കെ ഫിറോസ്. മുസ്ലിം ലീഗിന്റെ കൊടി ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്റെ കൊടിയാണ് രാഹുലിനെ സ്വാഗതം ചെയ്യാന്‍ ഉപയോഗിച്ചതെന്നാണ്...
വെറുതെ ചൂടാവല്ലേ.. നാട്ടിലിപ്പോള്‍ പൊള്ളുന്ന ചൂടാണ്. ഇനി വരുന്ന ദിവസങ്ങളിലും ഇതേ ചൂട് തുടരുമെന്നാണ് അറിയിപ്പ്. ചൂടുകാലത്ത് എന്തൊക്കെ മുന്‍കരുതലുകളെടുക്കണമെന്ന് പലരും പറഞ്ഞു കഴിഞ്ഞു. അതിനാല്‍ പുതിയതായി അധികമൊന്നും പറയാനില്ലെങ്കിലും ചില കാര്യങ്ങള്‍ കൂടി നിങ്ങളുടെ...
തട്ടമിട്ട് ജോലിക്ക് വരരുതെന്ന ആശുപത്രി അധികൃതര്‍ നിലപാട് അറിയിച്ചതോടെ കിട്ടിയ ജോലി തന്നെ വേണ്ട എന്നു വെച്ച് ഫാത്തിമ സഹ്റ ബതൂല്‍. ഈ അനുഭവം വിശദീകരിച്ച് അവര്‍ എഴുതിയ ഫെയ്സ്ബുക് പോസ്റ്റ് വൈറലായി. ഇന്റര്‍വ്യൂ കാളിലൂടെ...
രാഹുല്‍ ഗാന്ധിയെ കൊച്ചാക്കാന്‍ ശ്രമിച്ച് അഭിപ്രായ പ്രകടനം നടത്തിയുള്ള മന്ത്രി കെ.ടി ജലീലിന്റെ ഫെയ്സ്ബുക് പോസ്റ്റ് സെല്‍ഫ് ട്രോളായി മാറിയതിനു പുറമെ പോസ്റ്റിലെ ഗുരുതരമായ കുറ്റകൃത്യത്തെ ചൂണ്ടിക്കാണിച്ചു കൊണ്ട് വി.ടി ബല്‍റാം എം.എല്‍.എ രംഗത്ത്. രാഹുല്‍...