ബിനീഷ് കോടിയേരിക്ക് പിന്നാലെ സ്വര്‍ണക്കടത്തു കേസില്‍ മകന് ജയ്സന്റെ പേര് പുറത്ത് വന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി ഇപി ജയരാജന് പരാതി ഉന്നയിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു
ചന്ദ്രിക ആഴ്ചപ്പതിപ്പ് സബ് എഡിറ്റര്‍ പി.എം ജയന്റെ കുറിപ്പ് ഇങ്ങനെ: ഐ.ബിയും കേരളാപൊലീസും പിന്നെ യു.എ.പി.എയും ഇന്ത്യയിലെ പ്രമാദമായ ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് കഴിഞ്ഞ 10 വര്‍ഷമായി വിചാരണപോലും പൂര്‍ത്തിയാകാതെ പരപ്പന അഗ്രഹാര സെന്‍ട്രല്‍...
പാലക്കാട് മെഡിക്കല്‍ കോളജില്‍ നടന്ന പരിപാടിയില്‍ നടന് ബിനീഷ് ബാസ്റ്റിനെ അപമാനിച്ചു കൊണ്ട് സംവിധായകന് അനില്‍ രാധാകൃഷ്ണമേനോന് നടത്തിയ ഇടപെടലിനെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ടി ബല്‍റാം. ചില നിവര്‍ന്നു നില്‍ക്കലുകളെ പോലെ...
മെഹന്തിയിട്ടതിനെ തുടര്‍ന്ന് തനിക്കുണ്ടായ ദുരനുഭവം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് പാചക വിദഗ്ധയും മോഡലുമായ മീര മനോജ്. കുടുംബത്തോടൊപ്പം സഞ്ചരിക്കവെ, മുംബൈയിലെ ജുഹു ബീച്ചില്‍ വെച്ചാണ് സംഭവം. മെഹന്തിയിട്ടു തരാമെന്നു പറഞ്ഞ് ഒരു കച്ചവടക്കാരി നിര്‍ബന്ധിച്ചപ്പോള്‍ കൈ നീട്ടി...
നജീബ് കാന്തപുരത്തിന്റെ ഫെയ്സ്ബുക് കുറിപ്പ് ഇങ്ങനെ: ചാന്ദ്രയാന്‍ 2 വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ട വാര്‍ത്ത ദു:ഖകരമാണ്. ലാന്‍ഡ് ചെയ്യാന്‍ രണ്ട് കിലോമീറ്റര്‍ കൂടിയേ ദൂരമുണ്ടായിരുന്നുള്ളൂ സ്വപ്നതുല്യമായ നേട്ടത്തിന്. വിജയകരമായ മറ്റൊരു മിഷന് നടപ്പിലാക്കാന്‍ ഇസ്രോക്ക്...
നജീബ് കാന്തപുരത്തിന്റെ ഫെയ്സ്ബുക് കുറിപ്പ്: പാകിസ്താന്റെ കൊടി കണ്ടവരുണ്ടോ? പേരാമ്പ്ര സില്‍വര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ എം. എസ്.എഫ് പതാക കാണുമ്പോള്‍ പാകിസ്താന്റെ കൊടിയാണെന്ന് തോന്നുന്ന ഏമാന്മാരേ, നിങ്ങള്‍ ഇത് വരെ...
ഷാജിയുടെ ഫെയ്സ്ബുക് കുറിപ്പ് വായിക്കാം: ആസാമിലെ അന്തിമ പൗരത്വ പട്ടിക പുറത്തിറങ്ങിയ ദിവസമാണിന്ന്. പത്തൊമ്പത് ലക്ഷത്തിലേറെ പേരെയാണ് ഒറ്റ ദിവസം കൊണ്ട് രാജ്യത്തിനകത്തെ വിദേശകളാക്കി ഗവണ്മെന്റ് മുദ്ര കുത്തിയിരിക്കുന്നത്. ഏറ്റവും വിചിത്രമായ കാര്യം ദീര്‍ഘകാലം ഇന്ത്യന്‍...
പി.കെ ഫിറോസിന്റെ ഫെയ്സ്ബുക് കുറിപ്പ്: കോഴിക്കോട്: ഒരു വശത്ത് 19 ലക്ഷം മനുഷ്യരെ ഒറ്റയടിക്ക് ഇന്ത്യക്കാരല്ലാതാക്കിയിരിക്കുന്നു. വേറൊരു വശത്ത് പശു സംരക്ഷണത്തിന്റെ പേരിലും ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലും മനുഷ്യരെ തല്ലികൊല്ലുന്നു. അപരവത്കരിക്കപ്പെടുന്നതിന്റെയും കൊല്ലപ്പെടുന്നതിന്റെയും ഭീതിയില്‍...
കോഴിക്കോട്: ശശി തരൂരിനെ സംബന്ധിച്ച് നിലനില്‍ക്കുന്ന വാക്പോര് അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ ഡോ.എം.കെ മുനീര്‍. കോണ്‍ഗ്രസ് ഇല്ലാത്ത ശശി തരൂരിനെയോ ശശി തരൂരില്ലാത്ത കോണ്‍ഗ്രസിനോ മതേതര കേരളത്തിന് സങ്കല്പിക്കാനാവില്ലെന്ന് മുനീര്‍ പറഞ്ഞു. പരസ്പരമുള്ള...
കോഴിക്കോട്: രാജ്യത്തെ നല്ല ഭാവിയില്‍ പ്രതീക്ഷ പ്രകടിപ്പിച്ച് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഉന്നാവോ കേസില്‍ ചീഫ് ജസ്റ്റിസ് എടുത്ത നിലപാടും ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാല്‍ ഓര്‍ഡര്‍ നിഷേധിച്ച സംഭവത്തില്‍ സൊമാറ്റോ...