ഏക സിവില്‍കോഡ് വിഷയത്തില്‍ ലീഗ് നിലപാട് വ്യക്തമാണെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. പാണക്കാട്ടെ തീരുമാനങ്ങള്‍ ദീര്‍ഘകാലത്തേക്കുള്ളതാണെന്നും അതുകൊണ്ട് തന്നെ അതിന് നല്ല ക്ലാരിറ്റിയാണെന്നും ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സി.പി.എം സെമിനാറില്‍...
സര്‍ക്കാരിന്റെ സാമ്പത്തികവും ഭരണപരവുമായ പരിരക്ഷ ഉള്ളതിനാല്‍, അക്കാദമി പുസ്തകങ്ങളുടെ ചട്ട സര്‍ക്കാരിന്റെ പരസ്യപ്പലകയാക്കുന്നതില്‍ അനൗചിത്യമില്ലെന്ന് ഉദ്യോഗസ്ഥനായ സെക്രട്ടറി കരുതുന്നുണ്ടെങ്കില്‍, അത് അദ്ദേഹത്തിന്റെ ഔദ്യോഗികനിലപാടാണ്
കഴിഞ്ഞ ദിവസം യുഡിഎഫ് സംഘടിപ്പിച്ച ‘സെക്രട്ടറിയേറ്റ് വളയല്‍’ പ്രതിഷേധ പരിപാടിക്കിടെ സംസാരിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണപ്പോള്‍ ജനങ്ങള്‍ തന്നോട് കാണിച്ച സ്നേഹവും കരുതലും വളരെ വലുതാണെന്ന് മുസ്ലിം ലീഗ് നേതാവ് ഡോ.എം.കെ മുനീറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. തനിക്ക്...
പരസ്യശാസനയാണ് ശിക്ഷ വിധിച്ചത്
ദ കേരള സ്റ്റോറി എന്ന സിനിമയുടെ തെറ്റായ ആരോപണത്തിനെതിരെ വിടി ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് . “32,000 ഒന്നുമില്ലെങ്കിലും അതിന്റെ പകുതിയെങ്കിലും ഉണ്ടാവാതിരിക്ക്യോ?” “എന്റെ പരിചയത്തിലുള്ള ഒരു സുഹൃത്തും അവരുടെ അനുഭവത്തിൽ ഇങ്ങനെ ഒരു സംഭവമുണ്ടായതായി...
കൈ വെക്കുന്ന എല്ലാ പദ്ധതികളിലും കോടികളുടെ അഴിമതി കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നിര്‍ബന്ധമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. കമ്മിഷന് കൊടുത്താല്‍ എന്ത് വൃത്തികേടും ചെയ്യുന്ന രാഷ്ട്രീയക്കാരനായി പിണറായി വിജയന് അധഃപതിച്ചിട്ട് കാലം കുറെയായെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക്...
കണ്ണൂരില്‍ മുസ്ലിം വിവാഹത്തിന് സ്ത്രീകള്‍ക്ക് അടുക്കളയില്‍ സദ്യ വിളമ്പുന്നുവെന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ് കുടുംബങ്ങളിലെ ഭക്ഷണശൈലി ചര്‍ച്ച യാകുന്നു. ആക്ടിവിസ്റ്റ് വിളയോടി ശിവന്‍കുട്ടിയുടെ പോസ്റ്റ് : ഞങ്ങളുടെ നാട്ടില്‍ ഒരു തമിഴ് സമുദായം ഉണ്ട് (തല്ക്കാലം...
മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് സരീഷ് ആണ് എഫ് ബി പോസ്റ്റ് പിന്‍വലിച്ചത്
ക്വട്ടേഷന്‍ ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലി നടപ്പാക്കിയവര്‍ക്ക് പട്ടിണിയും, പടിയടച്ച് പിണ്ഠം വെക്കലും പ്രതിഫലമെന്ന് ആകാശ് ഫെയ്സ്ബുക്കില്‍ കുറിച്ചു
പെട്രോൾ ഡീസൽ സെസ് വിലക്കയറ്റത്തിന് വഴിവെക്കുമെന്ന ആരോപണത്തിനിടെ മുഖ്യമന്ത്രി പിണറായിയുടെ പഴയ പോസ്റ്റ് വൈറലാകുന്നു