ഫേസ്ബുക്കിന്റെ പരിധിവിട്ട വളര്‍ച്ച ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുമോയെന്ന ഭയം ഉടലെടുക്കുന്നുണ്ടെന്നുമുള്ള ആരോപണവുമായി ഫേസ്ബുക്ക് മുന്‍ രഹസ്യവിഭാഗ മേധാവി ക്രിസ് ഹ്യൂസ്. മറ്റു സാമൂഹ്യ മാധ്യമങ്ങളും കച്ചവട വെബ്സൈറ്റുകളുമായി കമ്പനി കൂട്ടുപിടിക്കാതെ പ്രത്യേക കമ്പനികളായി നില്‍ക്കുന്നതാണ് നല്ലതെന്നും...
ന്യൂഡല്‍ഹി: വ്യാജ അക്കൗണ്ടുകള്‍ പൂട്ടിക്കാനുള്ള ട്വിറ്ററിന്റെ തീരുമാനം പ്രാവര്‍ത്തികമാവാന്‍ തുടങ്ങിയതോടെ വന്‍തോക്കുകള്‍ക്ക് ദിവസങ്ങള്‍ കൊണ്ട് നഷ്ടമായത് ലക്ഷക്കണക്കിന് അനുയായികളെ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ഏറ്റവും വലിയ നഷ്ടം സംഭവിച്ചത്. ശുദ്ധീകരണ പ്രക്രിയ ആരംഭിച്ച് രണ്ട് ദിവസം...
കാലിഫോര്‍ണിയ: ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ വലിയ തിരിച്ചടി നേരിയുന്ന ഫെയ്സ് ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ ഫീച്ചറുമായി എത്തുന്നു. ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ ഫോക്സ് എന്നീവയിലെ പോലെ ക്ലിയര്‍ ഹിസ്റ്ററി എന്ന ഓപ്ഷനാണ് ഫെയ്സ്ബുക്ക്...
ലണ്ടന്‍: ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ടു വിവാദത്തിലായ കേംബ്രിജ് അനലിറ്റിക്കയും (സി എ) അതിന്റെ ബ്രിട്ടനിലെ മാതൃസ്ഥാപനവുമായ എസ്സിഎല് ഇലക്ഷന്‍സും പ്രവര്‍ത്തനം നിര്‍ത്തുന്നു. വിവാദത്തെ തുടര്‍ന്ന് കമ്പനി നഷ്ടത്തിലായെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. വിവരച്ചോര്‍ച്ചയുമായി...
ബംഗളൂരു: ബിജെപിക്ക് വ്യാജവാര്‍ത്തകളുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയയിലെ പോരാളികളൊന്നും വേണ്ട, സ്വന്തമായി ഒരു പ്രധാനമന്ത്രി തന്നെയുണ്ടെന്ന് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം മേധാവി ദിവ്യ സ്പന്ദന. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ബിജെപിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം...
ലണ്ടന്‍: ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണത്തിനുവേണ്ടി ഉപയോഗിച്ച കേസില്‍ പ്രതിക്കൂട്ടിലായ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഓഫീസുകളില്‍ ബ്രിട്ടീഷ് അധികാരികള്‍ റെയ്ഡിന് തയാറെടുക്കുന്നു. കമ്പനിയുടെ ലണ്ടനിലെ ഓഫീസുകളില്‍ റെയ്ഡ് നടത്താന്‍ കോടതിയുടെ...
ന്യൂയോര്‍ക്ക്: നവംബറില്‍ നടക്കുന്ന അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പിലും ഇന്ത്യയിലും ബ്രസീലിലും നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിലും ഇടപെടല്‍ തടയാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗ്. ഫേസ്ബുക്ക് വിവര ചോര്‍ച്ച സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സി.എന്‍.എന്നിന് അനുവദിച്ച...
സമൂഹമാധ്യമങ്ങളില്‍ പുത്തന്‍ വിപ്ലവത്തിന് തുടക്കമിട്ട ഫേസ്ബുക്ക് ചുരുങ്ങിയ കാലം കൊണ്ടാണ് ജനപ്രീതി ആര്‍ജ്ജിച്ചത്. 2004ല്‍ ആരംഭിച്ച ഫേസ്ബുക്കില്‍ നിലവില്‍ 120 കോടി ആളുകള്‍ക്ക് അക്കൗണ്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും വ്യാജന്മാരാണെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നത്. നിലവില്‍ 270...