kerala9 months ago
‘ആരോഗ്യസ്ഥിതി മോശം, ഗുരുതരമായ അവസ്ഥയിലേക്ക് പോകാതെ ഇരിക്കാൻ പ്രാർത്ഥിക്കണം’: മഅ്ദനിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നും എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ച് ഫേസ്ബുക്ക് പോസ്റ്റ്. ഒരുമാസത്തിലേറെയായി വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ നാല്പത്...