. ഇയാളെ പയ്യന്നൂർ പോലീസിന് കൈമാറി
കണ്ണൂര്‍: കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിയില്‍ കേഡറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരൂര്‍ സ്വദേശി സൂരജിനെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അക്കാദമിയുടെ നാലുനില കെട്ടിടത്തില്‍ നിന്നു വീണു മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്....