india2 years ago
ക്രിസ്മസ് ദിനത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ്
ക്രിസ്മസ് ദിനത്തില്‍ കച്ചേരിപ്പറമ്പ് ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും അഹല്യ കണ്ണാശുപത്രിയുടെയും സംയുക്തമായ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പാലക്കാട് കച്ചേരിപ്പറമ്പ് എ എം എൽ പി സ്കൂളിൽ നടന്ന ക്യാമ്പ്...