india2 years ago
ഗുജറാത്ത് കൂട്ടക്കുരുതി: ബിബിസി ഡോക്യുമെന്ററി ഇന്ത്യാസര്‍ക്കാരിന് സമര്‍പ്പിച്ച് വിശദീകരണം തേടിയെന്നും പ്രതികരിച്ചിരുന്നില്ലെന്നും ബിബിസി.
കഴിഞ്ഞദിവസം പക്ഷേ യൂട്യൂബ് മാധ്യമം വീഡിയോ അവരുടെ വാളുകളില്‍നിന്ന് നീക്കം ചെയ്തിരുന്നു. വ്യാപകമായി പ്രചാരണം നേടിയതിന് തൊട്ടുപിറകെയാണിത്.