നാട്ടിലേക്ക് മടങ്ങേണ്ടെന്ന് 20% പേർ
അനിയന്ത്രിതമായ വിമാനയാത്രാ നിരക്ക് വര്‍ദ്ധനവും, പ്രവാസികളുടെ വോട്ടവകാശവും പ്രവാസികളുടെ മക്കളുടെ വിദ്യഭ്യാസവുമായിരുന്നു പ്രധാനമായും പരിഹാരം കാണേണ്ട വിഷയങ്ങളായി ഉന്നയിച്ചത്
പ്രവാസികൾ കാണിക്കുന്ന ഉത്തരവാദിത്വബോധവും രാജ്യകൂറും തിരിച്ച് കാണിക്കാന്‍ സര്‍ക്കാരുകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടത്ര സാധിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
കുറഞ്ഞ നിരക്കിലെ അഞ്ചുലക്ഷം ടിക്കറ്റുകള്‍ കേരളത്തിലേ ക്കാണെന്ന് ഒരിയ്ക്കലും എയര്‍ലൈന്‍ പറഞ്ഞിട്ടില്ല.
ടിക്കറ്റ് നിരക്ക് വർധനയ്ക്ക് പിന്നാലെയാണ് ബാഗേജിലും തിരിച്ചടി ഉണ്ടായിരിക്കുന്നത്.
സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന സമീപനമാണ് പ്രവാസികളുടെ യാത്രകളെ ദുരിതപൂര്‍ണ്ണമാക്കുന്നത്
ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 1 നു സംഘടിപ്പിക്കുന്ന മെഗാ ബ്ലഡ് ഡോണേശൻ ക്യാമ്പിന്റെ ബ്രൗഷർ പ്രകാശനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ 62 ശതമാനം പ്രവാസി തൊഴിലാളികള്‍ക്കും പ്രതിമാസം 125 കുവൈത്ത് ദിനാറില്‍ താഴെയാണ് ശമ്പളം.