crime2 years ago
ഓയോ റൂമുകളിലെ പാര്‍ട്ടികളില്‍ ലഹരിയെത്തിക്കുന്ന മുഖ്യ പ്രതി പിടിയില്‍
കൊച്ചിയിലെ ഓയോ റൂമുകള്‍, റിസോര്‍ട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിയിടങ്ങളില്‍ പാര്‍ട്ടിക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണി മട്ടാഞ്ചേരി എക്സൈസിന്റെ പിടിയില്‍. കൊച്ചി മട്ടാഞ്ചേരി ചേലക്കല്‍ വീട്ടില്‍ സനോജാണ് (38) പിടിയിലായത്. പ്രതിയില്‍ നിന്നും 2.250...