അബൂബക്കറിന്റെ കീഴില് ജോലി ചെയ്യുന്ന വ്യക്തിയുടെ സഹായത്തോടെയാണ് അബൂബക്കര് മകന്റെ കടയില് കഞ്ചാവ് വെച്ചത്
രഹസ്യ വിവരത്തെ തുടര്ന്ന് രണ്ടിടങ്ങളിലായി എക്സൈസ് സംഘം നടത്തിയ പരിശോധനയില്
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ ബെവ്കോ ഔട്ട്ലെറ്റുകളില് നിന്നു പലപ്പോഴായി മദ്യം വാങ്ങി സൂക്ഷിക്കുകയായിരുന്നു ഇയാള് ചെയ്തിരുന്നത്