ഡിസംബര്‍ 14 മുതല്‍ 22 വരെയാണ് അര്‍ധവാര്‍ഷിക പരീക്ഷ നടക്കുന്നത്.
സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിന്റെ ഓഫീസ് വ്യക്തമാക്കി.
ഐ.എ.എഫ് പരീക്ഷയ്ക്ക് ഏകദേശം 6,34,249 ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ചിരുന്നു
ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബറില്‍ നടത്തുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും. സെപ്റ്റംബര്‍ ആറ് മുതല്‍ പതിനാറ് വരെയാണ് സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നടക്കുക. പരീക്ഷ റദ്ദാക്കിയാല്‍ കുട്ടികളുടെ ഭാവിയെ ബാധിക്കുന്നതിനാല്‍ കോവിഡ്...
എന്‍ജിനീയറിങ്ങിന് 56,599 പേര് യോഗ്യത നേടി. ഫാര്‍മസി കോഴ്സുകള്‍ക്ക് 44,390 പേര്‍ക്ക് യോഗ്യത ലഭിച്ചു
കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എംജി സര്‍വ്വകലാശാല ചൊവ്വാഴ്ച്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കര്‍ണാടകയില്‍ കോപ്പിയടിക്കുന്നത് തടയാന്‍ വിദ്യാര്‍ത്ഥികളുടെ തല കാര്‍ഡ്ബോര്‍ഡ് കൊണ്ട് മൂടി പരീക്ഷയെഴുതിപ്പിച്ച് കോളേജ്. ഭഗത് പ്രീ യൂനിവേഴ്സിറ്റി കോളേജിലാണ് മനുഷ്യാവകാശ ലംഘനം നടന്നത്. തല കാര്‍ഡ്ബോര്‍ഡ് പെട്ടി കൊണ്ട് മൂടി വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നതും ഇന്‍വിജിലേറ്റര്‍ പരീക്ഷ...
കോഴിക്കോട് : ഹബീബ് സ്റ്റുഡന്റസ് സെന്റര്‍ കേന്ദ്രമായി എം എസ് എഫ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ബഹുമുഖ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ കമ്മീഷന് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിദ്യഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ദളിത്മുസ്ലിം...
കോഴിക്കോട് :സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നതിനായി പിണറായി വിജയൻ സർക്കാർ വനിതാ മതില് എന്ന പേരിൽ നടത്തുന്ന വർഗീയ മതിലിന് ആളെ കൂട്ടുന്നതിന് വേണ്ടി കേരളത്തിലെ കലാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിനായി സർവകലാശാലാ പരീക്ഷകൾ മാറ്റി വെച്ചത്...
പറ്റ്ന: പൊതുവിദ്യാഭ്യാസ പരീക്ഷയില്‍ സംസ്ഥാനത്തെ ഞെട്ടിച്ചിരിക്കുകയാണ് ബീഹാര്‍ പരീക്ഷാ ബോര്‍ഡ്. ആകെയുള്ള മാര്‍ക്കിനേക്കാള്‍ കൂടുതല്‍ മാര്‍ക്ക്, എഴുതാത്ത വിഷയത്തിന് മികച്ച വിജയം എന്നിങ്ങനെ നീളുന്നു ബോര്‍ഡിന്റെ മറിമായങ്ങള്‍. മാര്‍ക്ക് ലിസ്റ്റ് കൈയില്‍ കിട്ടിയ വിദ്യാര്‍ത്ഥികള്‍ പകച്ചു...