kerala11 months ago
വീണാ വിജയന്റെ എക്സാലോജിക് അടച്ചുപൂട്ടിയത് ചട്ടങ്ങള്‍ പാലിക്കാതെ; മുന്‍പും കമ്പനിക്കെതിരെ നടപടിയുണ്ടായി
രാഷ്ട്രീയ വിവാദം കത്തിത്തുടങ്ങുമ്പോള് തന്നെയാണ് എക്സാലോജിക്കിനെതിരെ ഇതിന് മുന്‍പും അന്വേഷണങ്ങള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാകുന്നത്.