ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളേക്കാൾ സുതാര്യമെന്ന് തെരഞ്ഞെടുപ്പ് കമീഷണൻ സെക്രട്ടറി ജഹാംഗീർ ആലം പറഞ്ഞു
അതേസമയം വോട്ടെണ്ണല്‍ വളരെ മന്ദഗതിയാണ് മുന്നോട്ടു പോവുന്നത്. 30 ശതമാനം വോട്ടുകള്‍ മാത്രമാണ് ഇതുവരെ എണ്ണിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എണ്ണുന്നതിനാലണ് വൈകുന്നതെന്നാണ് വിവരം.
രാജ്യത്തെ 370ല്‍ അതികം ലോകസഭാ മണ്ഡലങ്ങളില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇവിഎം എണ്ണിയപ്പോള്‍ കിട്ടിയെന്ന റിപോര്‍ട്ടുമായി ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമമായ ദി ക്വിന്റ്. ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങള്‍ (ഇവിഎം) അട്ടിമറിച്ചെന്ന ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നതാണ്...
ചിക്കു ഇര്ഷാദ്ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം വഹിക്കുന്ന എന്‍ഡിഎ വന്‍ ഭൂരിപക്ഷത്തോടെ കുതിപ്പ് തുടരുമ്പോള്‍ വിജയം കൈവരിക്കുന്ന സ്ഥാനാര്‍ഥികള്‍ നേടിയ വോട്ട് വിഹിതം ദുരൂഹതയുയര്‍ത്തുന്നു. 2018ല്‍ ഹിന്ദി ഹൃദയഭൂമിയില്‍ ഉജ്വല വിജയം നേടിയ കോണ്‍ഗ്രസിന്റെ പ്രകടനവും...
മുംബൈ: തെരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ പോര്‍ട്ടലിലെ വാര്‍ത്ത പങ്കുവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ട്വിറ്റര്‍ അക്കൗണ്ട്. ഓപ്ഇന്ത്യ ഡോട്ട് കോം എന്ന പോര്‍ട്ടലില്‍ ഇ.വി.എം ഹാക്ക് ചെയ്യാനാകില്ലെന്ന ലേഖനമാണ് ട്വിറ്റര്‍...
വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടിനെ കുറിച്ച് വ്യാപകമായി സംശയം ഉയരുന്നതിനിടെ വോട്ടിങ് മെഷീനെ വെള്ള പൂശിയുള്ള സംഘപരിവാര്‍ അനുകൂല ന്യൂസ് പോര്‍ട്ട് സ്വന്തം വാളില്‍ ഷെയര്‍ ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന്. സംഘ്പരിവാര്‍ അനുകൂല ന്യൂസ് പോര്‍ട്ടലായ ഓപ്...
വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വസ്യത ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും കൂടുതല്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ കക്ഷികള്‍...
എക്സിറ്റ് പോളും ഇലക്ഷന് ഫലവും ഏകദേശം ഒന്നായാല്‍ വോട്ടിംഗ് മെഷീനെ പറ്റിയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാകുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. എക്സിറ്റ് പോള്‍ ഫലങ്ങളെ കുറിച്ച് സംശയം പ്രകടിപ്പ് പ്രതിപക്ഷ രംഗത്തുവെന്നിരിക്കെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു...
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കേന്ദ്ര-കേരള സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുകയെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ട്രോണിക്...
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ റിമോട്ട് കണ്ട്രോളര് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കനാവുന്ന ഉപകരണമാണെന്ന വിമര്‍ശനവുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഒട്ടും വിശ്വാസയോഗ്യമില്ലാത്ത ഉപകരണമാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനെന്നും അദ്ദേഹം പറഞ്ഞു. റഷ്യയില്‍ നിന്ന് വരെ ഇലക്ട്രോണിക്...