രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകള് ഉയര്ന്നുവരുന്നതായും രാഹുല് ഗാന്ധി ചൂണ്ടിക്കാട്ടി.
കാഞ്ഞിരപ്പള്ളിയിലാണ് പരാതിക്കാസ്പദമായ സംഭവം.
ഏപ്രില് 26ന് നടക്കുന്ന വോട്ടെടുപ്പില് 20 മണ്ഡലങ്ങളിലെ 25,231 ബൂത്തുകളിലായി 30,238 ബാലറ്റ് യൂണിറ്റുകളും 30238 കണ്ട്രോള് യൂണിറ്റുകളും 32698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക.
നേരത്തെ വോട്ടിംഗ് മെഷീന് നിര്മിക്കുന്ന ഭാരത് ഇലക്ട്രോണിക്സ് നിയന്ത്രിക്കുന്നത് ബി.ജെ.പി നേതാക്കളാണെന്ന് മുന് കേന്ദ്ര ധനകാര്യ മന്ത്രി ഇ.എ.എസ്. ശര്മ ആരോപിച്ചിരുന്നു.
കര്ണാടകയിലെ കോണ്ഗ്രസിന്റെ വിജയം 2024-ല് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ തുടര്ച്ചയായ മൂന്നാം വിജയത്തെ തടയില്ലെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു
അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ഇലട്രോണിക് വോട്ടിംഗ് മെഷീനിൽ ക്രമക്കേടുണ്ടായേക്കാം എന്ന ആശങ്കയാണ് താരം പങ്കുവെയ്ക്കുന്നത്
പോളിംഗ് സ്റ്റേഷനുകളിലെ വോട്ടെടുപ്പ് 2020 ഡിസംബര് 18 (വെള്ളി) രാവിലെ 7.00 മണി മുതല് വൈകുന്നേരം 6.00 മണി വരെ ആദ്യ വോട്ടെടുപ്പ് എന്നതുപോലെ നടത്താന് തീരുമാനിച്ചു
മധ്യപ്രദേശില് ജനങ്ങള് കോണ്ഗ്രസിനൊപ്പമായിരുന്നു ബിഹാറില് തേജസ്വിയാദവിനൊപ്പവും. ഈ പശ്ചാത്തലത്തില് തെരഞ്ഞെടുപ്പുകള് ബാലറ്റിലൂടെ മാത്രം നടത്തണം -സാജന് സിങ് വര്മ
കെ.എം ഷാജി ഇ വി എമ്മിന്റെ വിശ്വാസ്യതയെക്കുറിച്ച് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും നിഷ്പക്ഷരായ ടെക്നോ ക്രാറ്റുകളും മീഡിയകളുമൊക്കെ സംശയങ്ങള് പങ്ക് വെക്കുന്ന സാഹചര്യമാണിത്. അപ്പോഴും അങ്ങനെ ഒരു സാധ്യത ഉണ്ടാവില്ല, സാദ്ധ്യതയില്ല എന്നൊക്കെ വാദിക്കുന്നത് നിരക്ഷരമായ...
ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റ പ്രകടനം കുറ്റമറ്റതായിരുന്നുവെന്ന് പുകഴ്ത്തിയ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നപ്പോൾ നിലപാട് തിരുത്തി. ജനവിധിയിൽ കൃത്രിമത്വം നടക്കുന്നുവെന്ന റിപ്പോർട്ടുകളിൽ തനിക്ക് ആശങ്കയുണ്ടെന്നും...