india7 months ago
മഹാരാഷട്രയിലെ ബി.ജെ.പിയുടെ തോല്‍വി; രാജി സന്നദ്ധത അറിയിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എന്‍.ഡി.എയിലേക്ക് പോയ എന്‍.സി.പി അജിത് പവാര്‍ പക്ഷം തിരിച്ച് ഇന്ത്യാ മുന്നണിയുടെ ഭാഗമായേക്കുമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.