kerala9 months ago
ഇ.വി ചാര്‍ജിങ് രാത്രി 12നു ശേഷമോ പകലോ ആക്കണം – കെ.എസ്.ഇ.ബി
വൈകീട്ട് ആറു മുതല്‍ 12 വരെ അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്തും മാറ്റിവെക്കാവുന്ന പ്രവർത്തനങ്ങള്‍ പകല്‍ സമയത്തേക്ക് പുനഃക്രമീകരിച്ചും ഓട്ടോമാറ്റിക് പമ്ബ്സെറ്റുകളുടെ പ്രവർത്തനം ഓഫ് ചെയ്തും സഹകരിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.