മ്യൂണിക്കിലെ അലിയാൻസ് അരീനയിൽ ഇന്നു രാത്രി 12.30നാണ് മത്സരത്തിനു കിക്കോഫ്
മൂന്നു തവണ വീതം ചാമ്പ്യന്മാരായിട്ടുള്ള സ്പെയിനും ജര്‍മനിയും ആദ്യ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുമ്പോള്‍ രണ്ട് തവണ ചാമ്പ്യന്മാരായ ഫ്രാന്‍സും ഒരു തവണ ജേതാക്കളായ പോര്‍ച്ചുഗലും തമ്മിലാണ് രണ്ടാം ക്വാര്‍ട്ടര്‍.
എന്നാല്‍ തോല്ക്കാന് തയ്യാറല്ലെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ച് ഷൂട്ടൗട്ടില്‍ ഗോള്‍ കീപ്പര്‍ കോസ്റ്റ വന്മതിലായപ്പോള് വിജയം പോര്‍ച്ചുഗലിന്റെ കൈപ്പിടിയിലൊതുങ്ങി.
കളി തീരാന്‍ നാലു മിനുട്ട് മാത്രം ബാക്കിയിരിക്കെ ആയിരുന്നു ഫ്രാന്‍സിന്റെ വിജയ ഗോള്‍ വന്നത്.
മൂക്കിന് പരിക്കേറ്റ എംബാപ്പെ മാസ്ക് ധരിച്ചാണ് കളിക്കുന്നത്.
1966ലെ ലോകകിരീടത്തിനു ശേഷം സുപ്രധാന ട്രോഫികളൊന്നും നേടാനാകാത്ത ടീം കിരീട വരൾച്ചയ്ക്ക് അറുതി വരുത്താനാണ് ഈ യൂറോകപ്പിനെത്തുന്നത്.
2018, 2022 ലോകകപ്പുകളില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ യൂറോപ്യന്‍ വമ്പന്മാര്ക്ക് യൂറോകപ്പ് കിരീടം നേടുന്നതിലൂടെ തങ്ങളുടെ പ്രതാപം വീണ്ടെടുക്കുക എന്നതാവും ലക്ഷ്യം.
സഹീലു റഹ്മാന് യൂറോ കപ്പ് 2024 നു നാളെ രാത്രി 12:30 ഓടെ തിരി തെളിയും. ഉല്‍ഘാടന മത്സരത്തില്‍ ആതിഥേയരായ ജര്‍മനി സ്കോട്ട്ലന്റിനെ നേരിടും. ശനി ഞായര്‍ തിങ്കള്‍ ദിവസങ്ങളിലായി പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്പെയിന്...
മുന്നേറ്റനിരനിര നയിക്കാന്‍ എംബാപ്പെയ്ക്കൊപ്പം അന്റോയിന്‍ ഗ്രീസ്മാനും ടീമിലുണ്ട്.
ലണ്ടന്‍: ഇന്നും യൂറോയില്‍ മൂന്ന് മല്‍സരങ്ങള്‍. അതില്‍ പ്രധാനം രാത്രി 12-30 ന് നടക്കുന്ന സ്പാനിഷ്-സ്വീഡന് അങ്കം. ആദ്യ മല്‍സരം വൈകീട്ട് 6-30ന് സ്ക്കോട്ട്ലാന്‍ഡും ചെക്ക് റിപ്പബ്ലിക്കും തമ്മിലാണ്. രണ്ടാം മല്‍സരത്തില്‍ 9-30 ന് പോളണ്ട്...