കേന്ദ്ര സർക്കാരിന്റെ ഈ മാധ്യമ വേട്ടയെ അംഗീകരിക്കാൻ കഴിയില്ലെന്നും , തുറങ്കിലടക്കപ്പെട്ട ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്തക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം തന്റെ ഫെയ്സ്ബൂക് കുറിപ്പിൽ വ്യക്തമാക്കി
നീതി നിഷേധിക്കപ്പെടുന്ന ഇത്തരം ജന വിഭാഗത്തിന് വേണ്ടി പൊരുതാൻ എന്നും മുസ്ലിം ലീഗ് മുന്നിലുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി
രാജ്യത്ത് വര്‍ഗീയ വിഷം കുത്തിവെച്ച് ഇഞ്ചിഞ്ചായി ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. രാജ്യത്തിന്റെ അടിത്തറയായ സെക്കലുറിസത്തെ കശാപ്പ് ചെയ്യുകയാണ്. ഇസ്ലാമോഫോബിയ വളര്‍ത്തി വലുതാക്കുകയാണ്. മുസ്ലിംകളെ വംശനാശം ചെയ്യുകയാണ് ആത്യന്തികലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഏകസിവിൽ കോഡിൻ്റെ പേരിൽ യു.ഡി.എഫിൽ പ്രശ്നമുണ്ടാക്കാനുള്ള സി.പി.എം തന്ത്രത്തിന് നിന്നുകൊടുക്കില്ലെന്ന് മുസ് ലിം ലീഗ് ഒർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. സി പി എമ്മിന്റെ ഏക സിവിൽകോഡ് സെമിനാർ ആത്മാർത്ഥയോടെ ചെയ്യുന്ന കാര്യമായി...
വൈവിധ്യങ്ങളുടെ ഇന്ത്യയില്‍ ഏക സിവില്‍കോഡ് നടപ്പിലാക്കുന്നത് വിപരീത ഫലമാണുണ്ടാക്കുക. ഇത് ഒട്ടനവധി മേഖലകളെ സങ്കീര്‍ണ്ണമാക്കുമെന്നും അദ്ദേഹം തന്റെ ഫെയ്സ്ബൂക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയവും മലപ്പുറം ജില്ലാ നെഹ്റു യുവകേന്ദ്രയും ചേർന്ന് പി.എസ്.എം.ഒ കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച 'യുവ ഉത്സവ് 2023' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാജ കേസുകൾ ഉണ്ടാക്കുന്നതിനും നിരപരാധികളെ ജയിലിലടക്കുന്നതിനും ബിജെപി കാണിക്കുന്ന കുറുക്കു വഴികൾ നാടിന് അപമാനമാണ് എന്നും അദ്ദേഹം പറഞ്ഞു.