Culture8 years ago
എമിറേറ്റ്സും ഇത്തിഹാദും നാളെ മുതല്‍ ഖത്തര്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു
ദുബൈ: യു.എ.ഇ ആസ്ഥാനമായുള്ള പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും ഖത്തറിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെക്കുന്നു. നാളെ (ചൊവ്വാഴ്ച) മുതല്‍ അനിശ്ചിത കാലത്തേക്കായിരിക്കും സര്‍വീസ് മുടക്കം. ഖത്തറുമായുള്ള നയതന്ത്ര ബന്ധം യു.എ.ഇ അടക്കമുള്ള അറബ് രാജ്യങ്ങള്‍ വിച്ഛേദിച്ചതിനു പിന്നാലെയാണിത്....