Culture6 years ago
ചെര്‍ക്കളം: ലീഗ് രാഷ്ട്രീയത്തിലെ കരുത്തിന്റെ പര്യായം: ഇ.ടി മുഹമ്മദ് ബഷീര്‍
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പ്ി ലോക്സഭ മുസ്ലീംലീഗ് രാഷ്ട്രീയത്തിലെ കരുത്തിന്റെ പര്യായമായിരുന്നു ചെര്‍ക്കളം അബ്ദുള്ള. ഏകദേശം ആറര പതിറ്റാണ്ടുകളോളം വളരെ അടുത്ത് ഹൃദയബന്ധം പുലര്‍ത്തി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചവരാണ് ഞാനും ചെര്‍ക്കളവും.രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ...