ഇന്ത്യൻ ഭരണഘടനയിലെ അടിസ്ഥാന പ്രമാണങ്ങൾ തകർന്നു തരിപ്പണമാവുകയാണെന്നും മതേതര ജനാധിപത്യത്തിന്റെ നിലനിൽപ്പിനായി രാജ്യം ഉണർന്നു പ്രവർത്തിക്കണമെന്നും മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എംപി ഇന്ന് പാർലമെന്റിൽ...
1991 ലെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ ആരാധനാലയ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോൾ നടന്നുവരുന്നത്
വാര്ത്തകളില് നിന്നും അറിയുന്നതിനേക്കാള് ഗുരുതരാവസ്ഥയാണ് സംഭാലിലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ബാലാവകാശ കമ്മീഷന് ഈ തീരുമാനത്തില് നിന്നും ഉടന് പിന്തിരിയണം.
മുസ്ലിംലീഗിന്റെ രാഷ്ട്രീയം കേവലമായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മാത്രമല്ല
അവരെ ബസിലാക്കി കൊണ്ടുപോകുന്ന ആ കാഴ്ച്ചയും അവരുടെ നിലവിളികളും മനസ്സ് പിടയ്ക്കുന്നതാണ്
സര്ക്കാര് മുടന്തന് ന്യായങ്ങളുമായി മുന്നോട്ടു പോകരുത്. ചോദ്യങ്ങള് ചോദിക്കുമ്പോള് സുരേഷ് ഗോപിയുടെ നിലപാട് ശരിയല്ലെന്നും ഇ.ടി മുഹമ്മദ് ബഷീര് പറഞ്ഞു.
സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് ഫീസ് ഇരട്ടിയായും എയർപോർട്ടിന് പുറത്ത് നിന്ന് യാത്രക്കാരുമായി എത്തുന്ന ടാക്സി വാഹനങ്ങൾക്ക് ഗണ്യമായും ഫീസ് ഉയർത്തിയത് വലിയ തോതിൽ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു.
ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ജന്മഗേഹമായ അലിഗഡില് നടന്ന ഉത്തര് പ്രദേശ് സംസ്ഥാന മുസ്ലിം ലീഗ് കൗണ്സില് യോഗം ഉല്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂഡല്ഹി: രാജ്യത്തെ മുസലിം സമൂഹത്തെ പ്രാന്തവല്ക്കരിക്കാന് ലക്ഷ്യമിട്ട് മൂന്നാം മോദി സര്ക്കാര് കഴിഞ്ഞ ലോക്സഭയില് അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെ തടയിടാന് ചുക്കാന് പിടിച്ച മുസ്ലിംലീഗ് പാര്ലമെന്ററി പാര്ട്ടി ലീഡറും ദേശീയ ഓര്ഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി...