സർവ്വേ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിലാണ് സുപ്രധാന ഇടപെടലുണ്ടായത്.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മാസാന്ത അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം.
ഇന്ത്യയില്‍ ബിജെപി വിരുദ്ധ വികാരത്തിന്റെ അലയടികള്‍ക്ക് എന്തുമാത്രം ശക്തിയുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ടുമാണ് രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര
സിനിമാ നടന് ഗിന്നസ് പക്രുവിന് സമ്മാനദാനം ചെയ്യുന്ന ചിത്രമാണ് ഫേസ്ബുക്കിലുള്ളത്
പുരോഗമനത്തിന്റെ പേര് പറഞ്ഞു പ്രതിലോമകരമായ കാര്യങ്ങള്‍ ചെയ്യുകയാണ് ഗവണ്മെന്റ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രീമെട്രിക് സ്കോളര്‍ഷിപ്പ്, മൗലാന ആസാദ് ഫെലോഷിപ്പ് ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് വളരെ പ്രയോജനപ്രദമായ പദ്ധതികളായിരുന്നു. എന്നാല്‍ അതിന് വിലങ്ങാകുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് അദേഹം പറഞ്ഞു
ഫെല്ലോഷിപ്പ് നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ എം എസ് എഫ് അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടകള്‍ ഡല്‍ഹി ശാസ്ത്രി ഭവനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു
താന്‍ ഉയര്‍ത്തിപ്പിടിച്ച പ്രത്യയശാസ്ത്രത്തിനു വേണ്ടി ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും അതു ഉളളിലൊതുക്കി പ്രസരിപ്പോടെ അദ്ദേഹം മുന്നില്‍ നിന്നു എന്നതിന് കേരളം സാക്ഷിയാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു,
എന്‍.ഒ.സി അനുവദിച്ച് നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നവരെ സൗദിയില്‍ എത്തിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും എം.പി കത്തില്‍ ആവശ്യപ്പെട്ടു.
വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇ.ടി