Culture7 years ago
ഗ്വാട്ടിമാലയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് 25 മരണം
ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയില്‍ ഫയര്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് 25 പേര് മരിച്ചു. 300 പേര്‍ക്ക് പരിക്കേറ്റു. 3100 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഈ വര്‍ഷം രണ്ടാം തവണയാണ് ഫയര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഫ്യൂഗോ അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നത്....