kerala7 months ago
സിപിഎമ്മിന്റെ തെറ്റുതിരുത്തല്‍ രേഖ ജലരേഖ; അഴിമതിയില്‍ മുഴുകാനുള്ള മറ: കെ. സുധാകരന്
ഓരോ തിരഞ്ഞെടുപ്പ് തോല്‍വിയിലും കേന്ദ്രകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും തെറ്റുതിരുത്തല്‍ രേഖയെന്നു പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കും. പൂര്‍വാധികം ശക്തിയോടെ തെറ്റുകളില്‍ മുഴുകാനുള്ള മറയാണ് തിരുത്തല്‍ രേഖകളെന്ന് കെ. സുധാകരന് കൂട്ടിച്ചേര്‍ത്തു.