kerala2 months ago
എറണാകുളം പീഡനകേസ്; പ്രതിക്കെതിരെ മുമ്പേ പൊലീസില്‍ പരാതി നല്‍കിയിരുന്നു; പെണ്‍കുട്ടിയുടെ അമ്മ
ഇയാളുടെ ഭീഷണിയെ തുടര്‍ന്നാണ് താന്‍ താമസം മാറിയതെന്നും തന്റെ എതിര്‍പ്പ് മറികടന്ന് പലപ്പോഴും വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു