Culture6 years ago
ട്രംപിന്റെ പ്രകോപന പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഇറാന്
ടെഹ്റാന്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രകോപനപരാമര്ശങ്ങള്ക്ക് മറുപടിയുമായി ഇറാന്. ഇറാന് ആണവായുധങ്ങളല്ല ലക്ഷ്യം വെക്കുന്നതെന്നും ഇക്കാര്യം കൊണ്ട് അമേരിക്ക സൈന്യത്തെ വിന്യസിക്കേണ്ട ആവശ്യമില്ലെന്നും ട്രംപിന് മറുപടിയായി ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് പറഞ്ഞു....