ഗൾഫിൽ വെച്ചാണ് ഇപി, ബിജെപിയുമായി ചർച്ചനടത്തിയത് അദ്ദേഹം പറഞ്ഞു
നയം മാറുന്നതോടെ വലിയ തൊഴിൽ സാധ്യതയുണ്ടാവും.റിസോർട്ടുകളിൽ തെങ്ങുണ്ടെങ്കിൽ അവർ ചെത്തി കൊടുക്കട്ടെയെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
കേരളത്തിനെയും ഇവിടുത്തെ ജനങ്ങളേയും പരമാവധി സേവിക്കുകയും കേരളത്തിനോടൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന ആളാണ് യൂസഫലി
വീഡിയോ എടുക്കുന്നത് ജയരാജനും മറ്റും അറിയാമെന്നതിനാല്‍ പിണറായിക്കും പാര്‍ട്ടിക്കും മുന്നറിയിപ്പ് നല്‍കുകകൂടിയാണ് ജയരാജന് ഇതിലൂടെ ചെയ്തിരിക്കുന്നത്.
വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ തനിക്കെതിരെ ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ദൃശ്യ മാധ്യമങ്ങള്‍ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. ഫേസ് ബുക്കിലൂടെയാണ് ജയരാജന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം അടിസ്ഥാന...
സംസ്ഥാന സമിതിയിലും ചര്‍ച്ച ചെയ്യും. അന്വേഷണം പ്രഖ്യാപിച്ചാല്‍ കണ്‍വീനറായി തുടരില്ലെന്ന് മുന്നറിയിപ്പ് നല്കി വൈദേകത്തില്‍ തനിക്ക് നിക്ഷേപമില്ലെന്നും വിശദീകരണം.
പിണറായിയുടെ ശേഷം ആര് എന്ന ചോദ്യത്തിനുത്തരം തേടുന്നവര്‍ പി.ജയരാജനാകും എന്ന മറുപടിയിലേക്കാണ് എത്തുന്നത്.
അസുഖമാണ് തിരുവനന്തപുരത്ത് പോകാത്തതിനുള്ള കാരണമായി പറയുന്നതെങ്കിലും പിണറായിയോടുള്ള പിണക്കംതന്നെയാണ് പിന്നിലെന്നാണ് പാര്‍ട്ടിയുമായി അടുപ്പമുള്ളവര്‍ പറയുന്നത്.