നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക
തിരുവനന്തപുരം: അവശ്യഘട്ടങ്ങളില്‍ യാത്രചെയ്യാനുളള ഇ-പാസിന് ഇനി മുതല്‍ കേരളാ പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍-ആപ്പ് മുഖേനയും അപേക്ഷിക്കാം. ആപ് സ്റ്റോറില്‍ നിന്നോ പ്ലേ സ്റ്റോറില്‍ നിന്നോ പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഹോം സ്ക്രീനിലെ സേവനങ്ങളില്‍...
ഇനി മുതല്‍ അപേക്ഷകള്‍ അംഗീകരിച്ചാല്‍ രജിസ്റ്റര്‍ ചെയ്യുന്ന ഫോണ്‍ നമ്പറില്‍ എസ്എംഎസ് സന്ദേശം ലഭിക്കും.
തിരുവനന്തപുരം: അപേക്ഷിക്കുന്നവര്‍ക്ക് എല്ലാം യാത്രാ പാസ്സ് നല്‍കാനാകില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. അത്യവശത്തിന് പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കയ്യില്‍ കരുതണം. നാളെ കൂടുതല്‍ പോലീസിനെ ക്രമീകരണത്തിനായി നിയോഗിക്കും. അവശ്യ വിഭാഗത്തില്‍ ഉള്‍പ്പട്ടവര്‍ക്ക് പാസ് നിര്‍ബന്ധമില്ല. ഇവര്‍ക്ക് തിരിച്ചറിയല്‍...