തൃശ്ശൂര്‍: ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച സിപി.ഐ മുഖപത്രമായ ജനയുഗത്തിനെതിരെ സിപിഎം നേതാവ് ഇ.പി ജയരാജന്. സിപി.ഐ അത്ര ശക്തിയുളള പാര്‍ട്ടിയൊന്നുമല്ല. ബുദ്ധിജീവികളെന്നാണ് ഭാവം, നമ്പൂതിരിയുടെ വെളിച്ചത്തില്‍ വാര്യരുടെ ഊണ്...
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മുന്‍ മന്ത്രിയും കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി ജയരാജനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്. ജയരാജന് എതിരെയുള്ള ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. രണ്ടാം പ്രതി മുന്‍ ആരോഗ്യ മന്ത്രിയും എം.പി യുമായ...
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടമായതിന്ശേഷം പാര്‍ട്ടിയുമായി കലഹത്തിലായ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജനുമേലുള്ള കുരുക്ക് മുറുകുന്നു. ജയരാജന് തുടര്‍ച്ചയായി അച്ചടക്ക ലംഘനം നടത്തുന്നുവെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇന്ന്...
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്നു വ്യവസായമന്ത്രി സ്ഥാനം രാജിവെച്ചൊഴിയേണ്ടി വന്ന ഇ.പി ജയരാജന് വീണ്ടും വിവാദത്തില്‍. മന്ത്രിയായിരിക്കെ സൗജന്യമായി തേക്ക് നല്കാന് ആവശ്യപ്പെട്ട് വനം വകുപ്പിന് കത്ത് എഴുതിയെന്നാണ് പുതിയ ആരോപണം. കുടുംബക്ഷേത്രത്തിലെ കൊടിമര നിര്‍മാണത്തിന്...
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവച്ച ഇ.പി ജയരാജന്റെ സീറ്റ് ഒന്നാം നിരയില്‍ നിന്ന് രണ്ടാം നിരയിലേക്ക്. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനു സമീപത്ത് രണ്ടാമനായിട്ടായിരുന്നു ജയരാജന്റെ സ്ഥാനം. രണ്ടാം നിരയില്‍ എസ് ശര്‍മയുടെ ബഞ്ചിലാണ്...
നിയമന വിവാദവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് മന്ത്രി സഭയില്‍ നിന്നും രാജി വെച്ച വ്യവസായ മന്ത്രി ഇ.പി ജയരാജന് പ്രതികരണവുമായി ഫെയ്സ്ബുക്കില്‍. ഇ.പി ജയരാജന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലാണ് രാജി വെച്ച മന്ത്രിയുടെ പോസ്റ്റ് വന്നത്….. “വ്യവസായവകുപ്പ്...
തിരുവനന്തപുരം: നിയമനവിഷയത്തില്‍ തനിക്ക് സംഭവിച്ച പിഴവ് മനസിലായെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും തുറന്നുപറഞ്ഞ് പി.കെ. ശ്രീമതി. സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഇ.പി ജയരാജനു പിന്നാലെയാണ് ശ്രീമതിയും വിഷയത്തില്‍ തെറ്റുപറ്റിയെന്ന് ഏറ്റുപറഞ്ഞത്. ജയരാജനൊപ്പം ശ്രീമതിക്കുമെതിരെ കേന്ദ്ര കമ്മിറ്റി...
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരെ പ്രാഥമിക അന്വേഷണം നടത്തും. ഇതു സംബന്ധിച്ച വിജിലന്‍സ് ഡയരക്ടറുടെ ഉത്തരവ് നാളെ പുറപ്പെടുവിക്കും. വിജിലന്‍സിലെ തിരുവനന്തപുരം പ്രത്യേക യൂണിറ്റ്-2 അന്വേഷണം നടത്തും. നിയമോപദേശകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്...
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ സര്‍ക്കാര്‍ മുള്‍മുനയില്‍ നില്‍ക്കുന്നതിനിടെ മന്ത്രി ഇ.പി ജയരാജന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തി. നാളെ ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിവാദനിയമനങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്...
തിരുവനന്തപുരം: ബന്ധു നിയമന വിഷയത്തില്‍ വ്യവസായ മന്ത്രി ഇപി ജയരാജനെ കൂടുതല്‍ പ്രതിരോധത്തിലാക്കി സി.പി.ഐ മുഖപത്രം ജനയുഗത്തിന്റെ എഡിറ്റോറിയല്‍. സ്വജന പക്ഷപാതം അഴിമതി തന്നെയാണെന്നും ഒരു വ്യാഖ്യാനം കൊണ്ടും അതിന്റെ മുഖം മിനിക്കാനാവില്ലെന്നും മുഖപ്രസംഗം വ്യക്തമാക്കി....