EDUCATION2 months ago
അലിഗഡ് മുസ്ലിം സർവകലാശാല പ്രവേശന പരീക്ഷ : ജനുവരി 31 വരെ അപേക്ഷിക്കാം
ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായ അലിഗഡ് മുസ്ലിം സർവകലാശാല (എ.എം.യു)യിൽ സി.യു.ഇ. ടി യു.ജി യുടെ പരിധിയിൽപെടാത്ത വിവിധ കോഴ്സുകളുടെ പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷക്ക് ജനുവരി 31 വരെ അപേക്ഷിക്കാം. ബി.എ ഓണേഴ്സ് –...